Sunday, September 26, 2021

ബിഹാറില്‍ റെയ്ഡിനിടെ പോലീസ് സംഘത്തെ ആക്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍

Must Read

ബിഹാറില്‍ റെയ്ഡിനിടെ പോലീസ് സംഘത്തെ ആക്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. മുസാഫര്‍പുരിലെ ഗൈഘട്ട് മേഖലയിലാണ് സംഭവം. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്.

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് മു​സാ​ഫ​ര്‍​പു​ര്‍ എ​സ്പി മ​നോ​ജ് കു​മാ​ര്‍ പാ​ണ്ഡെ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ലെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

Leave a Reply

Latest News

കർണാടകയിൽ നിന്ന് പശുക്കളെ മോഷ്ടിച്ച് കേരളത്തിൽ വിൽപ്പന നടത്തിയിരുന്ന സംഘം പിടിയിൽ

കർണാടകയിൽ നിന്ന് പശുക്കളെ മോഷ്ടിച്ച് കേരളത്തിൽ വിൽപ്പന നടത്തിയിരുന്ന സംഘം പിടിയിൽ. രണ്ട് മലയാളികൾ ഉൾപ്പെടെ ആറംഗ സംഘമാണ് പിടിയിലായത്. പുരയിടത്തിലും വഴിയരികിലുമുള്ള പശുക്കളെ വാനിൽ...

More News