Sunday, October 17, 2021

ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ക്ക് അമേരിക്കയിലേക്ക് സ്ഥലംമാറ്റം

Must Read

ന്യൂഡൽഹി: ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ക്ക് അമേരിക്കയിലേക്ക് സ്ഥലംമാറ്റം. സീനിയര്‍ ഡയറക്ടര്‍ ഫോര്‍ റവന്യൂ സ്റ്റാറ്റര്‍ജി ആന്‍റ് ഓപ്പറേഷന്‍ എന്ന സ്ഥാനത്തേക്കാണ് ഇന്ത്യയിലെ ട്വിറ്റര്‍ എംഡിയായിരുന്ന മനീഷ് മഹേശ്വരിയെ മാറ്റിയത്.

യു​എ​സി​ലെ ട്വി​റ്റ​ര്‍ ആ​സ്ഥാ​നം കേ​ന്ദ്ര​മാ​ക്കി​യാ​യി​രി​ക്കും ഇ​നി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. അ​തേ​സ​മ​യം ട്വി​റ്റ​ര്‍ ഇ​ന്ത്യ​യി​ലെ എം​ഡി സ്ഥാ​ന​ത്തേ​ക്ക് പു​തു​താ​യി ആ​രെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News