Monday, April 12, 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്നു ട്വന്‍റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്

Must Read

ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയതുടക്കം

ചെന്നൈ: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയതുടക്കം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പത്ത് റണ്‍സിനായിരുന്നു കോൽക്കത്തയുടെ ജയം. കോ​ൽ​ക്ക​ത്ത ഉ​യ​ർ​ത്തി​യ 188 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഹൈ​ദ​രാ​ബാ​ദി​ന് 20...

ബെവ്‌കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു

ബെവ്‌കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു. ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമെന്നും...

ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ...

കിഴക്കമ്പലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്നു ട്വന്‍റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്.

ഞാ‍യറാഴ്ച വൈ​കു​ന്നേ​രം ആ​റി​ന് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ന്ന​ത്തു​നാ​ട്, പെ​രു​മ്പാ​വൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യം സു​നി​ശ്ച​ത​മാ​ണ്. ട്വ​ന്‍റി 20 യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ കു​ന്ന​ത്തു​നാ​ട്ടി​ൽ ആ​രെ നി​ർ​ത്തി​യാ​ലും വ​ൻ വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ട്വ​ന്‍റി-20 ഒ​റ്റ​യ്ക്കു ഭ​രി​ക്കു​ന്ന കി​ഴ​ക്ക​മ്പ​ലം, കു​ന്ന​ത്തു​നാ​ട്, ഐ​ക്ക​ര​നാ​ട്, മ​ഴു​വ​ന്നൂ​ർ എ​ന്നീ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളു​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​മാ​ണ് കു​ന്ന​ത്തു​നാ​ട്. പെ​രു​മ്പാ​വൂ​രി​ൽ അം​ഗ​ത്വ വി​ത​ര​ണ​ത്തി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു. പാ​ർ‌​ട്ടി​യു​ടെ മ​റ്റൊ​രു ശ​ക്തി​കേ​ന്ദ്ര​മാ​യി പെ​രു​മ്പാ​വൂ​ർ മാ​റി​യി​ട്ടു​ണ്ട്.

പത്തോളം സീറ്റുകളിൽ ട്വന്‍റി 20 വിജയിച്ച വെങ്ങോല പഞ്ചായത്തുൾപ്പെടുന്ന മണ്ഡലമാണ് പെരുമ്പാവൂർ. സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരെയാണ് സ്ഥാനാർഥികളാക്കുകയെന്നും സാബു എം. ജേക്കബ് പറഞ്ഞു.

English summary

Twenty20 Chief Co-ordinator Sabu M said that he will contest in all the 14 constituencies in Ernakulam district in the Assembly elections. Jacob

Leave a Reply

Latest News

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

More News