Sunday, December 5, 2021

പേരൂർക്കട ദത്ത് വിവാദത്തിൽ ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോർട്ട് പുറത്ത്

Must Read

പേരൂർക്കട ദത്ത് വിവാദത്തിൽ ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോർട്ട് പുറത്ത്. കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ടാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നും അനുപമക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചെടുക്കാം എന്ന വ്യവസ്ഥ കരാറിൽ ചേർത്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കരാറിലെ ഒപ്പുകൾ അനുപമയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞു.

അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകിയത് അമ്മത്തൊട്ടിൽ വഴിയാണ്. തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം അജ്ഞാത സന്ദേശമായി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാൽ ഭീഷണിപ്പെടുത്തിയാണ് കരാറിൽ ഒപ്പു വെപ്പിച്ചതെന്നാണ് അനുപമയുടെ മൊഴി.

Leave a Reply

Latest News

ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ട ദിവസം തന്നെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തെ കാണാൻ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി എത്തി

കൊച്ചി: ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ട ദിവസം തന്നെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തെ കാണാൻ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി എത്തി. ഹെലികോപ്റ്റർ പനങ്ങാട് ഇടിച്ചിറക്കിയപ്പോൾ...

More News