Sunday, October 17, 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയ്ക്കിടയിലെ ചിത്രത്തെ ട്രോളി കോണ്‍ഗ്രസ്

Must Read

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയ്ക്കിടയിലെ ചിത്രത്തെ ട്രോളി കോണ്‍ഗ്രസ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വിദേശ യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് കോണ്‍ഗ്രസിന്‍റെ പരിഹാസം. ചില ചിത്രങ്ങൾ അനുകരിക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന തലവാചകം നൽകിയാണ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.

ഇന്ന്് രാ​വി​ലെ അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന് തി​രി​ച്ച മോ​ദി വി​മാ​ന​ത്തി​നു​ള്ളി​ൽ നി​ന്നും ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ദീ​ർ​ഘ​യാ​ത്ര, ചി​ല ഫ​യ​ലു​ക​ളും പേ​പ്പ​റു​ക​ളും നോ​ക്ക​ൻ അ​വ​സ​രം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്.

മോ​ദി​യു​ടെ ട്വീ​റ്റി​ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി കു​മാ​ർ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. അ​ക്ഷീ​ണം രാ​ജ്യ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ൾ എ​ന്നാ​യി​രു​ന്നു റെ​യി​ൽ​വേ മ​ന്ത്രി​യു​ടെ ട്വീ​റ്റ്.

Leave a Reply

Latest News

തിരുവനന്തപുരത്ത് റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടുങ്ങി കാർ നിയന്ത്രണം തെറ്റി അപകടം

തിരുവനന്തപുരത്ത് റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടുങ്ങി കാർ നിയന്ത്രണം തെറ്റി അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ലക്ഷം വീട് കോളനിയിൽ ലില്ലിയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു...

More News