Wednesday, November 25, 2020

പ്രചാരണം: തെരഞ്ഞെടുപ്പ് കമീഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി

Must Read

ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5770 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 65,106; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,11,008

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 833, എറണാകുളം...

നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48...

കോതമംഗലം പളളിത്തർക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി

കൊച്ചി: കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സമാധാനപരമായി...

തി​രു​വ​ന​ന്ത​പു​രം: ത​​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പു​റ​ത്തി​റ​ക്കി. സ​മു​ദാ​യ​ങ്ങ​ൾ, ജാ​തി​ക​ൾ, ഭാ​ഷാ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ മൂ​ർ​ച്ഛി​ക്കു​ന്ന​തി​നി​ട​യാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​ക​രു​ത്.

മ​റ്റ് പാ​ർ​ട്ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​മ​ർ​ശ​നം ന​യ​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് മാ​ത്ര​മാ​ക​ണം. എ​തി​ർ രാ​ഷ്​​ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളെ വ്യ​ക്തി​പ​ര​മാ​യി തേ​ജോ​വ​ധം ചെ​യ്യു​ന്ന​തും അ​വ​രു​ടെ സ്വ​കാ​ര്യ​ത​യെ ഹ​നി​ക്കു​ന്ന​തു​മാ​യ പ്ര​ചാ​ര​ണം പാ​ടി​ല്ല. തെ​ളി​വി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ എ​തി​ർ​ക​ക്ഷി​യെ​ക്കു​റി​ച്ചോ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ക​രെ പ​റ്റി​യോ ഉ​ന്ന​യി​ക്ക​രു​ത്.

സ്​​ഥാ​നാ​ർ​ഥി​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​മു​ൾ​െ​പ്പ​ടെ എ​ത്ര വാ​ഹ​ന​ങ്ങ​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഉ​പ​യോ​ഗി​ക്കാം. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​െൻറ പ​രി​ധി​യി​ൽ​വ​രും. വ​ര​ണാ​ധി​കാ​രി ന​ൽ​കു​ന്ന പെ​ർ​മി​റ്റ് വാ​ഹ​ന​ത്തി​െൻറ മു​ൻ​വ​ശ​ത്ത് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. പെ​ർ​മി​റ്റി​ൽ വാ​ഹ​ന ന​മ്പ​ർ, സ്​​ഥാ​നാ​ർ​ഥി​യു​ടെ പേ​ര് എ​ന്നി​വ ഉ​ണ്ടാ​ക​ണം. ഒ​രു സ്​​ഥാ​നാ​ർ​ഥി​യു​ടെ പേ​രി​ൽ പെ​ർ​മി​റ്റെ​ടു​ത്ത വാ​ഹ​നം മ​റ്റൊ​രു സ്​​ഥാ​നാ​ർ​ഥി ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. പെ​ർ​മി​റ്റി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്കും. Trivandrum: What to follow in the proposed election campaigns? The guidelines were issued by the State Election Commission. Standing out between communities, castes and linguistic groups. Activities that lead to sharpening of conflicts Don’t worry.
Criticism of other parties

Leave a Reply

Latest News

ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5770 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 65,106; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,11,008

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 833, എറണാകുളം...

നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48 മണിക്കൂർ നേരത്തെ ഇടവേളയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കണമെന്നും...

കോതമംഗലം പളളിത്തർക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി

കൊച്ചി: കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സമാധാനപരമായി തർക്കം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് ഇനിയും...

സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര്‍ എന്ന വിധത്തില്‍ അധ്യാപകര്‍...

പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി; രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ

ചണ്ഡീഗഡ് : പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം അറിയിച്ചത്. സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം.

More News