Thursday, December 3, 2020

കോ​വി​ഡ്​ ബാ​ധി​ത​രി​ല്‍ വി​ട്ടു​മാ​റാ​തെ രോ​ഗ​ല​ക്ഷ​ങ്ങ​ള്‍ നീ​ളു​ന്ന​വ​രെ ക്ഷ​യ​രോ​ഗ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും

Must Read

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. നാളെ രാവിലെ പത്ത് മണി മുതൽ മുതൽ വൈകീട്ട് ആറ് മണി...

ഈ മാസം അഞ്ചിന് വീണ്ടും കർഷക നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തും; ഇന്നത്തെ ചർച്ച പരാജയം

ന്യൂഡൽഹി: കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാനായി കേന്ദ്ര സർക്കാർ ഇന്ന് വിളിച്ച ചർച്ചയിലും തീരുമാനമായില്ല. ഈ മാസം അഞ്ചിന്...

ജനുവരി നാലുമുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎസ്ഇ, ഐഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്ന സിഐഎസ്‌സിഇ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി:ജനുവരി നാലുമുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎസ്ഇ, ഐഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്ന സിഐഎസ്‌സിഇ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി....

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ ബാ​ധി​ത​രി​ല്‍ വി​ട്ടു​മാ​റാ​തെ രോ​ഗ​ല​ക്ഷ​ങ്ങ​ള്‍ നീ​ളു​ന്ന​വ​രെ ക്ഷ​യ​രോ​ഗ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​െന്‍റ നി​ര്‍​ദേ​ശം. കോ​വി​ഡി​ന്​ സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ളാ​ണ് ക്ഷ​യ​രോ​ഗ​ത്തി​നും.
കോ​വി​ഡി​ല്‍ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും ക്ഷ​യ​രോ​ഗ സാ​ധ്യ​ത തി​രി​ച്ച​റി​യാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത്​ അ​പ​ക​ടാ​വ​സ്​​ഥ​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന​താ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​െന്‍റ അ​ടി​യ​ന്ത​ര നി​ര്‍​ദേ​ശ​ത്തി​ന്​ കാ​ര​ണം. കോ​വി​ഡ്​ രോ​ഗി​ക​ളി​ല്‍ ര​ണ്ടാ​ഴ്​​ച​യോ അ​തി​ല്‍ കൂ​ടു​ത​ലോ നീ​ളു​ന്ന ​പ​നി, ചു​മ, ഭാ​ര​ക്കു​റ​വ്, രാ​ത്രി ഉ​റ​ക്ക​ത്തി​ലെ വി​യ​ര്‍​ക്ക​ല്‍ എ​ന്നി​വ​യു​ള്ള​വ​രെ​യാ​ണ്​ ക്ഷ​യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന​ത്.ക്ഷ​യ​രോ​ഗ​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന മൈ​ക്കോ​ബാ​ക്റ്റീ​രി​യം ട്യൂ​ബ​ര്‍​കു​ലോ​സി​സ് ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ സാ​വ​ധാ​ന​ത്തി​ലാ​ണ്​ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​ക്കു​ക. ക്ഷ​യ​രോ​ഗി​ക​ളി​ലെ കോ​വി​ഡ്​ പ​ക​ര്‍​ച്ച സ​ങ്കീ​ര്‍​ണ​മാ​യ ശാ​രീ​രി​കാ​വ​സ്​​ഥ​ക്ക്​ ഇ​ട​യാ​ക്കു​െ​മ​ന്നും പ​ഠ​ന​ങ്ങ​ളു​ണ്ട്. പ്രാ​യാ​ധി​ക്യം, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, ഗു​രു​ത​ര ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍, പ്ര​മേ​ഹം, പ്ര​ത​ി​രോ​ധ ശേ​ഷി​യി​ല്ലാ​യ്​​മ എ​ന്നി​ങ്ങ​നെ കോ​വി​ഡ്​ ബാ​ധ​ക്ക്​ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ത​ന്നെ​യാ​ണ്​ ​ക്ഷ​യ​ത്തി​നും. 2025ഒാ​ടെ ക്ഷ​യ​രോ​ഗ​ത്തെ പൂ​ര്‍​ണ​മാ​യ​ും സം​സ്​​ഥാ​ന​ത്തു​നി​ന്ന്​ നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​േ​മ്ബാ​ഴാ​ണ്​ കോ​വി​ഡ്​ ബാ​ധ​യു​ണ്ടാ​കു​ന്ന​ത്.
ജ​ല​ദോ​ഷ​പ്പ​നി​ക്കാ​രി​ല്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന​ത്​ നേ​ര​ത്തെ ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പി​െന്‍റ പ​രി​ഷ്​​ക​രി​ച്ച പ​രി​ശോ​ധ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, ക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള ജ​ല​ദോ​ഷ​പ്പ​നി​ക്കാ​രെ ക്ഷ​യ​രോ​ഗ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​ണ്​ പു​തി​യ നി​ര്‍​ദേ​ശം.
സി.​ബി നാ​റ്റ്, ട്രൂ​നാ​റ്റ്​ പ​രി​ശോ​ധ​ന​ക​ളാ​ണ്​ ക്ഷ​യ​രോ​ഗ നി​ര്‍​ണ​യ​ത്തി​ന്​ ന​ട​ത്തു​ന്ന​ത്. കോ​വി​ഡ്​ നെ​ഗ​റ്റീ​വാ​യ​വ​രി​ല്‍ ജ​ല​ദോ​ഷ​പ്പ​നി 14 ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ തു​ട​രു​ന്നു​ണ്ടെ​ങ്കി​ല്‍ ഇ​വ​ര്‍​ക്കും​ പ​രി​ശോ​ധ​ന വേ​ണം. ഇ​ത്ത​ര​ക്കാ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന്​ പ്രാ​ഥ​മി​ക-​കു​ടും​ബ-​സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​ക​ള്‍ വ​ഴി​യും സം​വി​ധാ​ന​മു​ണ്ടാ​ക്ക​ണം.കോ​വി​ഡ്​ രോ​ഗി​ക​ളെ ക്ഷ​യ പ​രി​ശോ​ധ​ന​ക്കാ​യി ടി.​ബി സെന്‍റ​റു​ക​ളി​ലേ​ക്ക്​ മാ​റ്റേ​ണ്ട​തി​ല്ലെന്നും നി​ര്‍​ദേ​ശ​ങ്ങ​ളി​ലു​ണ്ട്.
Trivandrum: What are the symptoms of the disease that can be cured by the Covid victims? Department of Health My suggestion. Tuberculosis has similar symptoms to COVD

 

Leave a Reply

Latest News

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. നാളെ രാവിലെ പത്ത് മണി മുതൽ മുതൽ വൈകീട്ട് ആറ് മണി...

ഈ മാസം അഞ്ചിന് വീണ്ടും കർഷക നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തും; ഇന്നത്തെ ചർച്ച പരാജയം

ന്യൂഡൽഹി: കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാനായി കേന്ദ്ര സർക്കാർ ഇന്ന് വിളിച്ച ചർച്ചയിലും തീരുമാനമായില്ല. ഈ മാസം അഞ്ചിന് വീണ്ടും കർഷക നേതാക്കളുമായി കേന്ദ്രം ചർച്ച...

ജനുവരി നാലുമുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎസ്ഇ, ഐഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്ന സിഐഎസ്‌സിഇ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി:ജനുവരി നാലുമുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎസ്ഇ, ഐഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്ന സിഐഎസ്‌സിഇ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി. 10,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോജക്ട്...

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317,...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം...

തിരുവനന്തപുരത്തെ പൊന്‍മുടി വഴി ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ അറബിക്കടലില്‍ പതിക്കും; ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം. തിരുവനന്തപുരത്തെ പൊന്‍മുടി വഴി കേരളത്തില്‍ പ്രേവേശിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ അറബിക്കടലില്‍ പതിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ...

More News