Wednesday, December 2, 2020

തദ്ദേശം: പത്രിക സമർപ്പണം​ ഇന്നു മുതൽ ന​ൽ​കാം

Must Read

വിചാരണക്കോടതി ജഡ്ജിയെ മാറ്റണം; നടിയെ അക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായാണ് സർക്കാർ പരമോന്നത കോടതിയെ സമീപിച്ചത്....

ആൺകുഞ്ഞ് ജനിക്കാത്തതിൽ വിരോധം; അമ്മ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി മുൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു

മുംബൈ:മഹാരാഷ്ട്രയിലെ ബാരാമതിയിൽ ആൺകുഞ്ഞ് ജനിക്കാത്തതിലെ വിരോധം കാരണം അമ്മ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി മുൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. ബാരാമതിയിലെ ചാന്ദ്നഗറിലാണ്...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശയെ തുടര്‍ന്ന് നികുതി വകുപ്പാണ്...

തി​രു​വ​ന​ന്ത​പു​രം: ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്ക്​ ​ വ്യാ​ഴാ​ഴ്​​ച​ മു​ത​ൽ പ​ത്രി​ക ന​ൽ​കാം. വ്യാ​ഴാ​ഴ്​​ച സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും.

ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലെ വ​ര​ണാ​ധി​കാ​രി​ക്കോ ഉ​പ​വ​ര​ണാ​ധി​കാ​രി​ക്കോ വേ​ണം പ​ത്രി​ക ന​ൽ​കാ​ൻ. വ്യാ​ഴാ​ഴ്​​ച മു​ത​ൽ ന​വം​ബ​ർ 19 വ​രെ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ 11നും ​മൂ​ന്നി​നും ഇ​ട​യി​ലാ​ണ്​ പ​ത്രി​ക സ്വീ​ക​രി​ക്കു​ക.
നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക്കൊ​പ്പം സ്ഥാ​നാ​ർ​ഥി​ക​ൾ 2എ ​േ​ഫാ​റം പൂ​രി​പ്പി​ച്ച് ന​ൽ​ക​ണം. മ​ത്സ​രി​ക്കു​ന്ന​യാ​ൾ ആ ​ത​േ​ദ്ദ​ശ സ്ഥാ​പ​ന​ത്തി​ലെ ഏ​തെ​ങ്കി​ലും വാ​ർ​ഡി​ലെ വോ​ട്ട​റാ​ക​ണം. 21 വ​യ​സ്സ് പൂ​ർ​ത്തി​യാ​ക​ണം. സ്ഥാ​നാ​ർ​ഥി​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​യാ​ൾ അ​തേ വാ​ർ​ഡി​ലെ വോ​ട്ട​ർ ആ​ക​ണം.

പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ വി​ല്ലേ​ജ് ഓ​ഫി​സ​ർ ന​ൽ​കു​ന്ന ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. ഒ​രു സ്ഥാ​പ​ന​ത്തി​ലെ ഒ​ന്നി​ല​ധി​കം വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കാ​ൻ പാ​ടി​ല്ല.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നി​ല​ധി​കം ത​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​ൻ വി​ല​ക്കി​ല്ല.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 1000 രൂ​പ​യും ബ്ലോ​ക്കി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും 2000 രൂ​പ​യും ജി​ല്ല​പ​ഞ്ചാ​യ​ത്തി​ലും കോ​ർ​പ​റേ​ഷ​നി​ലും 3000 രൂ​പ​യു​മാ​ണ് ക​രു​ത​ൽ നി​ക്ഷേ​പം. പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന്​ പ​കു​തി തു​ക മ​തി. കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​​ ഭ​ര​ണ​സ​മി​തി​ക​ൾ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തോ​ടെ വ്യാ​ഴാ​ഴ്​​ച മു​ത​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ ഭ​ര​ണ​ത്തി​ലാ​കും. Trivandrum: Candidates contesting in the local body elections. The paper will be available from Thursday. State Election Commission announces election notification on Thursday Will be added.
Institutional Institution

Leave a Reply

Latest News

വിചാരണക്കോടതി ജഡ്ജിയെ മാറ്റണം; നടിയെ അക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായാണ് സർക്കാർ പരമോന്നത കോടതിയെ സമീപിച്ചത്....

ആൺകുഞ്ഞ് ജനിക്കാത്തതിൽ വിരോധം; അമ്മ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി മുൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു

മുംബൈ:മഹാരാഷ്ട്രയിലെ ബാരാമതിയിൽ ആൺകുഞ്ഞ് ജനിക്കാത്തതിലെ വിരോധം കാരണം അമ്മ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി മുൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. ബാരാമതിയിലെ ചാന്ദ്നഗറിലാണ് സംഭവം. ഉച്ചയ്ക്ക് കുഞ്ഞിനൊപ്പം ഉറങ്ങാൻ കിടന്നതാണെന്നും...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശയെ തുടര്‍ന്ന് നികുതി വകുപ്പാണ് സംസ്ഥാനത്ത് മൂന്നു ഘട്ടമായി ഡ്രൈ ഡേ...

2020ൽ ഇൻ്റർനെറ്റിൽ ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ആളുകളുടെ പട്ടിക

മുംബൈ: 2020 കടന്നുപോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. രാഷ്ട്രീയം, സാംസ്‌കാരികം, ക്രിക്കറ്റ്, സിനിമ തുടങ്ങിയ പ്രമുഖമായ മേഖലകളില്ലെല്ലാം നിരവധി വിവാദങ്ങള്‍ക്കും വിടവാങ്ങലുകള്‍ക്കുമെല്ലാം ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. ഇപ്പോഴിതാ ഈ...

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 1,722 പ്രശ്നബാധിത ബൂത്തുകൾ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ 1,722 പ്രശ്നബാധിത ബൂത്തുകൾ. ഈ മാസം എട്ടിന് നടക്കുന്ന ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി...

More News