സംസ്ഥാനത്ത് 414 വാര്‍ഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ

0

തിരുവനന്തപുരം: സംസ്ഥാനത്ത് 414 വാര്‍ഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായാണ് 414 വാര്‍ഡുകളിൽ കർശനനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ബു​ധ​നാ​ഴ്ച 634 വാ​ർ​ഡു​ക​ളി​ലാ​ണ് ക​ർ​ശ​ന​നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ (WIPR) അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളെ ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. 74 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 414 വാ​ര്‍​ഡു​ക​ളി​ൽ ഡ​ബ്ല്യു​ഐ​പി​ആ​ർ എ​ട്ടി​ന് മു​ക​ളി​ലാ​ണ്.

Leave a Reply