Wednesday, January 20, 2021

തീരുമാനം പോലീസിൻ്റേത്; ശബരിമലയില്‍ വെർച്വൽ ക്യൂ ബുക്കിങ്ങിൽനിന്ന് യുവതികളെ വിലക്കിയതിൽ പങ്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

Must Read

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404,...

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം...

വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം : വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ...

കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്

കണ്ണൂര്‍ : കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ലീഗ് പ്രവര്‍ത്തകരെ കൊന്ന്...

തിരുവനന്തപുരം: ശബരിമലയില്‍ വെർച്വൽ ക്യൂ ബുക്കിങ്ങിൽനിന്ന് യുവതികളെ വിലക്കിയതിൽ തങ്ങൾക്ക് പങ്കില്ലെന്നും തീരുമാനം പൊലീസിേൻറതാണെന്നും വിശദീകരിച്ച് തിരുവിതാംകൂർ ദേവസ്വംേബാർഡ്. 10നും 50നും ഇടയിലും 65 വയസ്സിനു മുകളിലും പ്രായമുള്ളവർക്ക് ദർശനത്തിന് അനുമതിയില്ലെന്നാണ് വെർച്വൽ ക്യൂ ബുക്കിങ്ങിൽ വ്യക്തമാക്കിയിട്ടുള്ളത്. ട്രാൻസ്ജെൻഡർ വിഭാഗത്തിനും ഇത് ബാധകമാണ്.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ വ​രെ 1000 പേ​ർ​ക്കാ​യി​രു​ന്നു​ സ​ന്ദ​ർ​ശ​നാ​നു​മ​തി. ഇ​ത്​​ ര​ണ്ടാ​യി​ര​മാ​യി വ​ർ​ധി​പ്പി​ച്ച​േ​താ​ടെ​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ്​ ആ​രം​ഭി​ച്ച​ത്. ഓ​ണ്‍ലൈ​ന്‍ ബു​ക്കി​ങ്ങി​നു​ള്ള വ്യ​വ​സ്ഥ​യി​ല്‍ യു​വ​തി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ലെ​ന്ന വ്യ​വ​സ്​​ഥ ഉ​ള്‍പ്പെ​ടു​ത്തി​യ​ത് ച​ർ​ച്ച​യാ​യി. ബു​ക്കി​ങ്​ പൂ​ര്‍ത്തി​യാ​യ​തി​നാ​ല്‍ ഈ ​മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് യു​വ​തീ പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ലെ​ന്ന് ഏ​റ​ക്കു​റെ ഉ​റ​പ്പാ​യി.

അ​തേ​സ​മ​യം യു​വ​തീ​പ്ര​വേ​ശ​നം വി​ല​ക്കി​യ​തി​നെ​ക്കു​റി​ച്ച് പൊ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍കി​യി​ട്ടി​ല്ല. യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള ഉ​ത്ത​ര​വി​നെ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

എ​ന്നാ​ൽ, യു​വ​തീ​​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി​ക്ക്​ ഇ​തു​വ​രെ സ്​​റ്റേ ന​ൽ​കി​യി​ട്ടി​ല്ല. യു​വ​തീ​പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള ഇ​ട​ത് സ​ര്‍ക്കാ​റി‍െൻറ സ​ത്യ​വാ​ങ്​​മൂ​ലം തി​രു​ത്തി​യി​ട്ടു​മി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ക​ണ്ട് വി​വാ​ദ​മൊ​ഴി​വാ​ക്കാ​നു​ള്ള സ​ര്‍ക്കാ​ര്‍ നീ​ക്ക​ത്തി‍െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​പ്പോ​ൾ യു​വ​തി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തെ​ന്നു​വേ​ണം അ​നു​മാ​നി​ക്കാ​ൻ.

പുനഃപരിശോധന ഹരജികള്‍ കോടതി പരിഗണിക്കുമ്പോള്‍ തങ്ങളുടെ നിലപാട് അറിയിക്കാമെന്നാണ് ബോര്‍ഡിെൻറ വിശദീകരണം. കോവിഡ് സാഹചര്യത്തിൽ ശബരിമലയിലെ തിരക്ക് ഒഴിവാക്കാനായാണ് ഇത്തരത്തിലുള്ള ക്രമീകരണങ്ങളെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

English summary

Travancore Devaswom Board explains that they have no role in banning women from virtual queue booking in Sabarimala and that the decision belongs to the police

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404,...

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം...

വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം : വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടത്.

കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്

കണ്ണൂര്‍ : കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ലീഗ് പ്രവര്‍ത്തകരെ കൊന്ന് പച്ചക്കൊടി പുതപ്പിക്കുമെന്നും പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ഭീഷണി...

യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം

തിരൂരങ്ങാടി: യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. തൃശൂര്‍ ജെറുസലേം സ്വദേശിയായ കൊച്ചന്‍ വീട്ടില്‍ വിനു (37) കുന്നംകുളത്ത്...

കത്തോലിക്ക സഭ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: കത്തോലിക്ക സഭ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കര്‍ദിനാള്‍മാര്‍ അറിയിച്ചു. സഭക്ക് ഒരു...

More News