Tuesday, December 1, 2020

ഒന്നില്‍കൂടുതല്‍ ലൈനുകളുള്ള ഹൈവേകളില്‍ 40 കിലോമീറ്റര്‍ വേഗ പരിധി ലംഘിക്കുന്നതിന് വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

Must Read

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ...

ന്യൂഡല്‍ഹി: ഒന്നില്‍കൂടുതല്‍ ലൈനുകളുള്ള ഹൈവേകളില്‍ 40 കിലോമീറ്റര്‍ വേഗ പരിധി ലംഘിക്കുന്നതിന് വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. റോഡ് സുരക്ഷ സംബന്ധിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് കേന്ദ്ര മന്ത്രി നയം വ്യക്തമാക്കിയത്.

ഹൈവേകളില്‍ വേഗപരിധി ഉയര്‍ത്തുന്നതിനെ അദ്ദേഹം പിന്തുണച്ചു. വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കുന്ന നിയമങ്ങള്‍ പുനര്‍നിര്‍മിക്കണം. എക്‌സ്പ്രസ് ഹൈവേകളും ഗ്രീന്‍ഫീല്‍ഡ് ഹൈവേകളും ഉള്‍പ്പെടെ പുതിയ റോഡുകള്‍ നിര്‍മ്മിക്കുക, ദേശീയപാതകളെ നാല് – ആറ് പാതകളായി വീതി കൂട്ടുക എന്നിവ കണക്കിലെടുത്ത് വേഗത മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട് -ഗഡ്കരി പറഞ്ഞു.

ഇന്ത്യന്‍ റോഡുകളുടെ അവസ്ഥയെക്കുറിച്ചും വര്‍ധിച്ച അപകടങ്ങളെക്കുറിച്ചും ഗഡ്കരി വിശദമായി സംസാരിച്ചു. ഇന്ത്യയില്‍ റോഡ് അപകട നിരക്ക് ഉയരുന്നതിന് പിന്നില്‍ റോഡ് എന്‍ജിനീയറങ്ങിലെ അപാകതയാണ്. സംസ്ഥാനപാതകള്‍ വികസിപ്പിക്കാനും പരിപാലിക്കാനും സംസ്ഥാന സര്‍ക്കാറുകളെ കേന്ദ്രം സഹായിക്കുമെന്നും ഗഡ്കരി ഉറപ്പ് നല്‍കി.

ഇന്ത്യന്‍ റോഡുകളിലെ ശരാശരി വേഗതി ലോകത്തില്‍ ഏറ്റവും കുറവാണ്. അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള ഒരു പാനല്‍ രാജ്യത്തെ 154 നഗരങ്ങളെ അടിസ്ഥാനമാക്കി പഠനം നടത്തിയിരുന്നു. ഇതുപ്രകാരം രാജ്യത്തെ റോഡുകളിലെ ശരാശരി വേഗത 35 കിലോമീറ്ററാണ്.

English summary

Transport Minister Nitin Gadkari has said it is unfortunate that vehicles are being fined for speeding 40 km on highways with more than one line.

Leave a Reply

Latest News

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ...

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

നെടുങ്കണ്ടം: തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തും; അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്; കേരളത്തില്‍ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തത വരും; ഏത് സാഹചര്യത്തെയും നേരിടാനുള്ള...

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍...

More News