Sunday, November 28, 2021

കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഇറക്കിയ ഡയസ്നോൺ ഉത്തരവ് മാനേജ്മെന്‍റിന്‍റേതാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു

Must Read

കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഇറക്കിയ ഡയസ്നോൺ ഉത്തരവ് മാനേജ്മെന്‍റിന്‍റേതാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഡയസ്നോണ്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അംഗീകാരം വേണമെന്നും മന്ത്രി വ്യക്തമാക്കി.

അ​തേ​സ​മ​യം, സ​മ​ര​ത്തി​നി​ടെ കൊ​ച്ചി​യി​ൽ ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​മ്പ​ള വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​മ​രം ര​ണ്ടാം ദി​ന​വും തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യി. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രെ​യാ​ണ് സ​മ​രം ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​ത്.

സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത ജോ​ലി​ക്കെ​ത്തു​ന്ന ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് പ​ര​മാ​വ​ധി പ്ര​ധാ​ന​റൂ​ട്ടു​ക​ളി​ലും അ​വ​ശ്യ​മേ​ഖ​ല​ക​ളി​ലേ​ക്കും സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി നി​ര്‍​ദേ​ശം ന​ല്‍​കി. ഈ ​ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ഡ​ബി​ള്‍ ഡ്യൂ​ട്ടി ഉ​ള്‍​പ്പ​ടെ ന​ല്‍​കി പ​ര​മാ​വ​ധി സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണ് ശ്ര​മം

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News