Sunday, October 17, 2021

അട്ടപ്പാടി ചുരം റോഡില്‍ ട്രെയിലര്‍ ലോറികള്‍ കുടുങ്ങിയതിന തുടര്‍ന്ന് താറുമാറായ ഗതാഗതം പുനഃസ്ഥാപിച്ചു

Must Read

അട്ടപ്പാടി ചുരം റോഡില്‍ ട്രെയിലര്‍ ലോറികള്‍ കുടുങ്ങിയതിന തുടര്‍ന്ന് താറുമാറായ ഗതാഗതം പുനഃസ്ഥാപിച്ചു. ഏറെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് ലോറികൾ മാറ്റിയാണ് ഗതാഗതം വീണ്ടും സാധാരണ നിലയിലാക്കിയത്.

പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് ഇ​വി​ടെ ര​ണ്ട് ട്രെ​യി​ല​ര്‍ ലോ​റി​ക​ള്‍ കു​ടു​ങ്ങി​യ​ത്. കോ​ഴി​ക്കോ​ടു​നി​ന്നും കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് വ​ന്ന 16 ച​ക്ര​ങ്ങ​ളു​ള്ള വ​ലി​യ ര​ണ്ട് ട്ര​ക്കു​ക​ൾ ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു സ​ഞ്ചാ​രം.

എ​ന്നാ​ൽ ചു​രം ക​യ​റു​ന്ന​തി​നി​ടെ ഒ​രു ലോ​റി മ​റി​യു​ക​യും മ​റ്റൊ​ന്ന് കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു. മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍ അ​പ​ക​ടം ഉ​ണ്ടാ​വി​ല്ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ച​ര​ക്ക് വാ​ഹ​ന​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഡ്രൈ​വ​ർ​മാ​ർ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചെ​ന്നും പൊ​തു​ഗ​താ​ഗ​തം ത​ട​യാ​നാ​വി​ല്ലെ​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News