Sunday, September 20, 2020

ട്രാഫിക് നിയമം തെറ്റിച്ചതിന് യുവാവിന് പിഴ 57200 രൂപ

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

ബംഗളുരു: തന്റെ റോയല്‍ എന്‍ഫീല്‍ഡില്‍ ചെത്തി നടക്കുമ്പോൾ രാജേഷിന് ട്രാഫിക് നിയമ ലംഘനങ്ങൾ ഒരു വിഷയമേ ആയിരുന്നില്ല. 11 മാസമാണ് ഈ യുവാവ് ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച്‌ ബൈക്കില്‍ യാത്ര നടത്തിയത് . ഒടുവില്‍ പിടി വീണു., 101 കേസുകളില്‍ പിഴയായി 57,200 രൂപ അടയ്ക്കണ് . പിഴത്തുക മൂന്ന് ദിവസത്തിനുള്ളില്‍ അടയ്ക്കാനാണ് ട്രാഫിക് പൊലീസിന്റെ നിർദ്ദേശം.

പണമടച്ചാല്‍ ബംഗളൂരുവില്‍ ഏറ്റവും വലിയ തുക ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കുന്ന ആളായി രാജേഷ് മാറും. 2019 സെപ്തംബര്‍ 12 നും 2020 ആഗസ്റ്റ് 26 നും ഇടയില്‍ ഹെല്‍മറ്റില്ലാതെ പിടിച്ചത് 41 തവണ, ട്രാഫിസ് സിഗ്നല്‍ പാലിക്കാതിരുന്നത് അഞ്ചു തവണ,പിന്‍സീറ്റില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്രക്കാരനുമായി പോയതിന് 28 തവണ, തെറ്റായ പാര്‍ക്കിംഗ് മൂന്ന് തവണ, വാഹനം ഓടിക്കുമ്പോള്‍ മൊബൈൽ ഫോണിൽ സംസാരിച്ചത് 10 തവണ, പ്രവേശനമില്ലാത്തിടത്ത് പ്രവേശിച്ചത് ആറ് തവണ.മറ്റുള്ളവയ്ക്ക് എട്ടു തവണ എന്നിങ്ങനെയാണ് നിയമലംഘനങ്ങള്‍. ഒന്നിനും രാജേഷ് പിഴയടച്ചിട്ടില്ല. അഞ്ചര അടി നീളമുള്ള ചെല്ലാനാണ് രാജേഷിന് നല്‍കിയത്. രാജേഷിന്റെ ബൈക്ക് അഡുഗോഡി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ബുധനാഴ്ച ട്രാഫിക് സിഗ്നല്‍ അഗവണിച്ചതിനെ തുടര്‍ന്ന് കോറാമംഗലയിലെ വിപ്രോ ജംഗ്ഷന് സമീപത്ത് വച്ചാണ് അഡുഗോഡി ട്രാഫിക് പൊലീസ് രാജേഷിന്റെ ബൈക്ക് പിടിച്ചെടുത്തത്. ബുധനാഴ്ച രാവിലെ മുതല്‍ ആറ് തവണ ഇയാളെ ട്രാഫിക് ലംഘനത്തിന് പൊലീസ് പിടിച്ചിരുന്നു. ഇതില്‍ മൂന്നെണ്ണം സിഗ്നല്‍ ലംഘിച്ചതാണ്. രണ്ടെണ്ണം വണ്‍വേ തെറ്റിച്ചതിനും ഒരെണ്ണം കണ്ണാടി ഇല്ലാത്തതിനും ആണ് . 2019 പകുതിയോടെയാണ് ഇയാള്‍ ബൈക്ക് വാങ്ങിയത്. തുടര്‍ച്ചയായ നിയമലംഘനം ഉന്നതാധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബൈക്ക് പിടിച്ചെടുക്കാൻ തിരുമാനമുണ്ടായത്.

English summary

Traffic violations were not an issue for Rajesh when he was cutting at his Royal Enfield. The young man had been riding his bike for 11 months in violation of traffic rules. Eventually he was caught and fined Rs 57,200 in 101 cases. The traffic police have directed to pay the fine within three days.

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News