Wednesday, July 28, 2021

നാളെ മുതൽ കട തുറ ക്കാനുള്ള തീരുമാനത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി

Must Read

കോഴിക്കോട്:നാളെ മുതൽ കട തുറ ക്കാനുള്ള തീരുമാനത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തുമെന്നും വ്യാപാരികൾ അറിയിച്ചു

Leave a Reply

Latest News

ആലത്തൂരിൽ കാറിൽ കടത്തിയ 141 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

പാലക്കാട്: ആലത്തൂരിൽ കാറിൽ കടത്തിയ 141 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വയനാട് സ്വദേശികളായ അബ്ദുൾ കയീമും മുഹമ്മദ് ഷിനാസുമാണ് പിടിയിലായത്. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച...

More News