Sunday, September 19, 2021

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തി

Must Read

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തി. ഇന്ത്യയിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയുമാണ് നിർത്തിവെച്ചിരിക്കുന്നത്.

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ എ​ക്സ്പോ​ർ​ട്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഇക്കാര്യം സ്ഥിരീകരിച്ചു. അ​ഫ്ഗാ​നു​മാ​യി നീ​ണ്ട​കാ​ല വ്യാ​പാ​ര ബ​ന്ധം നിലനിർത്തിയിരുന്ന രാ​ജ്യ​മാ​യി​രു​ന്നു ഇ​ന്ത്യ. 3305 ലക്ഷം ഡോളറിന്റെ വ്യാപാരമാണ് അഫ്ഗാനുമായി ഇന്ത്യ നടത്തുന്നത്.

അ​തേ​സ​മ​യം, അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന 400 ഇ​ന്ത്യ​ക്കാ​രെ കൂ​ടി ഒ​ഴി​പ്പി​ക്കാ​നു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യെ​യാ​ണ് ഇ​ന്ത്യ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Leave a Reply

Latest News

മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം

മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്.സ്ഥലം മാറ്റം ലഭിച്ച...

More News