Tuesday, October 26, 2021

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് നിയമസഭയിലുന്നയിച്ച് കെ.കെ. രമ

Must Read

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് നിയമസഭയിലുന്നയിച്ച് കെ.കെ. രമ. പ്രതികൾക്ക് പോലീസിന്‍റെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ആഭ്യന്തരവകുപ്പ് നടപടി എടുക്കണമെന്നും ചോദ്യോത്തരവേളയിൽ രമ ആവശ്യപ്പെട്ടു.

ടി​പി കേ​സ് അ​ന്വേ​ഷി​ച്ച​ത് ആ​രാ​ണെ​ന്ന് ര​മ​ക്ക് ന​ന്നാ​യി അ​റി​യാ​മ​ല്ലോ​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി ന​ൽ​കി​യ​ത്. അ​ന്വേ​ഷി​ച്ച​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്. അ​ന്ന​ത്തെ പോ​ലീ​സ് സം​ഘം കേ​സ് ന​ന്നാ​യി അ​ന്വേ​ഷി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News