Tuesday, June 22, 2021

ടോവിനോ ചിത്രം കള സൈന പ്ലേ OTT ഇൽ കാണാം…

Must Read

കോവിഡിന്റെ രണ്ടാം തരംഗം വീണ്ടും മലയാളസിനിമയിൽ പ്രതിസന്ധി തീർക്കുന്ന സമയത്ത് പുതിയ മലയാള സിനിമകളും വെബ് സീരിസുകളുമായി മലയാളത്തിലെ ഏറ്റവും മികച്ച OTT അനുഭവം സൃഷ്ടിക്കുകയാണ്‌ ‘സൈന പ്ലേ’ എന്ന OTT പ്ലാറ്റ്ഫോം. മലയാള സിനിമയിൽ ഒരു കാലത്ത് VCD-DVD വിപ്ലവം തീർത്ത സൈന വീഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചുവടുവെപ്പായ ‘സൈന പ്ലേ’ OTT ആപ്പ്, ആൻഡ്രോയിഡ് പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

നിരവധി സിനിമകൾ സൗജന്യമായും എക്സ്ക്ലുസിവ് റിലീസുകൾ ‘റെന്റ് എ മൂവി’ പ്ലാനുകൾ മുഖേനയും ‘സൈന പ്ലേ’യിൽ കണ്ട് ആസ്വദിക്കാവുന്നതാണ്.

ആസ്വദിക്കാം, #അസ്സൽമലയാളം സിനിമകൾ, പാട്ടുകൾ, സീരിസുകൾ, ‘സൈന പ്ലേ’ യിലൂടെ!!

▶️ഡൗൺലോഡ് ചെയ്യാം:

👉ആപ്പിൾ ആപ്പ്സ്റ്റോർ: https://apps.apple.com/in/app/saina-play/id1439906791

👉ആൻഡ്രോയ്ഡ് പ്ലേസ്റ്റോർ: https://play.google.com/store/apps/details?id=com.saina

👉വെബ്:
https://www.sainaplay.com/

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News