Thursday, July 29, 2021

അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ കണ്ടെത്തി

Must Read

കോ​ഴി​ക്കോ​ട്: ക​ട്ടി​പ്പാ​റ അ​മ​രാ​ട് വ​ന​ത്തി​ൽ കു​ടു​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ക​ണ്ടെ​ത്തി. പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് ജോ​ലി ചെ​യ്യു​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദും, സ​ഹോ​ദ​ര​ൻ അ​ബ്ദു​ള്ള​യു​മാ​ണ് വ​ഴി​യ​റി​യാ​തെ കാ​ട്ടി​ൽ അ​ക​പ്പെ​ട്ട​ത്.

കാ​ട്ടി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്നി​ട​ത്ത് ക​ഴി​ഞ്ഞ ദി​വ​സം വെ​ച്ച ബൈ​ക്കും സൈ​ക്കി​ളും എ​ടു​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രെ വി​വ​രം അ​യി​ച്ച​തോ​ടെ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്

Leave a Reply

Latest News

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. ഹോം ഗാര്‍ഡ് സെയ്തലവിയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹോം ഗാര്‍ഡിനെതിരെ...

More News