Thursday, January 27, 2022

ഹിമാചല്‍പ്രദേശില്‍ സെല്‍ഫി എടുക്കന്നതിനിടെ കാല്‍തെന്നി പുഴയില്‍ വീണ് വിനോദസഞ്ചാരികളായ അമ്മയും മകനും മുങ്ങി മരിച്ചു

Must Read

കുളു: ഹിമാചല്‍പ്രദേശില്‍ സെല്‍ഫി എടുക്കന്നതിനിടെ കാല്‍തെന്നി പുഴയില്‍ വീണ് വിനോദസഞ്ചാരികളായ അമ്മയും മകനും മുങ്ങി മരിച്ചു. കുളു ജില്ലയിലെ ബഹാങ്ങിലാണ് സംഭവം.

ഡ​ല്‍​ഹി നി​വാ​സി​യാ​യ 37കാ​രി യു​വ​തി​യും 12കാ​ര​ന്‍ മ​ക​നു​മാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News