Monday, June 21, 2021

വലത് കണ്ണ് ചൂഴ്ന്ന് എടുത്തു; ജാർഖണ്ഡിൽ ബിജെപി നേതാവിന്‍റെ മകളെ കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കി

Must Read

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പ​തി​നാ​റു​കാ​രി​യെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ലാ​മു ജി​ല്ല‍​യി​ലെ ല​ലി​മ​തി വ​ന​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​രി​ക്കു​ന്ന​തി​നു മു​ൻ​പ് പെ​ൺ​കു​ട്ടി​യു​ടെ വ​ല​ത് ക​ണ്ണ് അ​ക്ര​മി​ക​ൾ ചൂ​ഴ്ന്ന് എ​ടു​ത്തു. പ​ൻ​കി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ബു​ധ​ബാ​ർ ഗ്രാ​മ​ത്തി​ലാ​ണ് പെ​ൺ‌​കു​ട്ടി താ​മ​സി​ക്കു​ന്ന​ത്. ബി​ജെ​പി നേ​താ​വി​ന്‍റെ അ​ഞ്ച് മ​ക്ക​ളി​ൽ മൂ​ത്ത​കു​ട്ടി​യാ​യി​രു​ന്നു.

അ​ക്ര​മം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും ക​ണ്ടെ​ത്തി​യ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​ദീ​പ് കു​മാ​ർ സിം​ഗ് ധ​നു​ക് (23) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ന് ​വീ​ട്ടി​ൽ​നി​ന്നും പു​റ​ത്തേ​ക്കു​പോ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ പ്ര​തി​ക​ൾ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. വ​ല​ത് ക​ണ്ണ് ചൂ​ഴ്ന്നെ​ടു​ക്കു​ക​യും ചെ​യ്തു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News