Friday, June 25, 2021

കൊല്ലം ബൈപാസിൽ ഇന്നു മുതൽ ടോൾ പിരിവ്

Must Read

കൊല്ലം: കൊല്ലം ബൈപാസിൽ ഇന്നു മുതൽ ടോൾ പിരിവ് ആരംഭിക്കും. ഇക്കാര്യം വ്യക്തമാക്കി കൊല്ലം ജില്ലാ കളക്ടർക്ക് എൻഎച്ച്എഐ ഉദ്യോഗസ്ഥർ വാട്‌സാപ്പ് സന്ദേശം അയച്ചു.

പിരിവിന്റെ ചുമതലയുള്ള സ്വകാര്യ കമ്പനി ജീവനക്കാരോടും നാളെ രാവിലെ മുതൽ ജോലിക്കെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള തീരുമാനം നീട്ടിവെച്ചത്.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News