Thursday, July 29, 2021

ടോക്കിയോ ഒളിമ്പിക്‌സ് : ചിയര്‍ ഫോര്‍ ഇന്ത്യ ഹാഷ് ടാഗ് ക്യാമ്പെയിനുമായി സെന്‍ട്രല്‍ ടാക്‌സസ്സ്

Must Read

കൊച്ചി : ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് വിജയാശംസകളും ആവേശവും പകരാന്‍ ‘ചിയര്‍ ഫോര്‍ ഇന്ത്യ’ ഹാഷ്ടാഗ് ക്യാമ്പെയിനുമായി സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍. കൊച്ചി കമ്മീഷണറേറ്റ് അങ്കണത്തില്‍ സംഘടിപ്പിച്ച ക്യാമ്പെയിനില്‍ ജി.എസ്.ടി സുപ്രണ്ടന്റും ഒളിമ്പ്യനുമായ കെ.എം.ബിനുവിനോടൊപ്പം ചീഫ് കമ്മീഷണര്‍ ശ്യം രാജ് പ്രസാദ്, പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ.ആര്‍.ഉദയ് ഭാസ്‌കര്‍, കമ്മീഷണര്‍ (ഓഡിറ്റ്) ഡോ.ടി.ടിജു തുടങ്ങിയവരും മറ്റ് സഹപ്രവര്‍ത്തകരും പങ്കെടുത്ത് എല്ലാ ഇന്ത്യന്‍ കായിക താരങ്ങള്‍ക്കും മികച്ച വിജയം ആശംസിച്ചു.

ഫോട്ടോക്യാപ്ഷന്‍

ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മുഴുവന്‍ കായിക താരങ്ങള്‍ക്കും വിജയാശംസകളും ആവേശവും പകരാന്‍ സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ കൊച്ചി കമ്മീഷണറേറ്റില്‍ ജി.എസ്.ടി സുപ്രണ്ടന്റും ഒളിമ്പ്യനുമായ കെ.എം.ബിനുവിനോടൊപ്പം സംഘടിപ്പിച്ച ‘ചിയര്‍ ഫോര്‍ ഇന്ത്യ’ ഹാഷ് ടാഗ് ക്യാമ്പെയിനില്‍ ചീഫ് കമ്മീഷണര്‍ ശ്യാം രാജ് പ്രസാദ്, പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ.ആര്‍.ഉദയ് ഭാസ്‌കര്‍, കമ്മീഷണര്‍ (ഓഡിറ്റ്) ഡോ.ടി.ടിജു തുടങ്ങിയവരും മറ്റ് സഹപ്രവര്‍ത്തകരും.

Leave a Reply

Latest News

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. ഹോം ഗാര്‍ഡ് സെയ്തലവിയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹോം ഗാര്‍ഡിനെതിരെ...

More News