പള്ളികൾ സംരക്ഷിക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യവുമായി ഇന്ന് യാക്കോബായ സഭയുടെ പന്തൽ കെട്ടി സമരം. നഷ്ടപെട്ട പള്ളികളിൽ ഈമാസം 13ന് തിരികെ പ്രവേശിക്കും. വിവിധ ഘട്ടങ്ങളിലായി തുടർ പ്രതിഷേധങ്ങൾ നടത്താനാണ് സഭയുടെ തീരുമാനം.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റ് മുന്നിൽ റിലേ സത്യാഗ്രഹം ആരംഭിക്കുമെന്നും യാക്കോബായ സഭ വ്യക്തമാക്കി. പള്ളികളിലെ സമാധാനം നശിപ്പിക്കാൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്ന് ഓർത്തഡോക്സ് സഭ നേത്യത്വം പറഞ്ഞു Today, the Jacobite Church is protesting against the ordinance to protect the churches. The lost churches will be re-entered on the 13th of this month.