Saturday, December 5, 2020

പെരുമ്പാവൂര്കാർക്ക് ഇന്ന് ആശ്വാസ ദിനം; എല്ലായിടത്തും കോവിഡ് കേസുകൾ അഞ്ചിൽ താഴെ

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി: പെരുമ്പാവൂര്കാർക്ക് ഇന്ന് ആശ്വാസ ദിനം. എല്ലായിടത്തും കോവിഡ് കേസുകൾ അഞ്ചിൽ താഴെ. പെരുമ്പാവൂർ, രായമംഗലം, കൂവപ്പടി, വേങ്ങൂർ, വെങ്ങോല, അശമന്നൂർ, ഒക്കൽ എന്നിവിടങ്ങളിലാണ് ഇന്ന് അഞ്ചിൽ താഴെ മാത്രം കേസുകൾ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇന്ന്  433  പേർക്ക്  രോഗം  സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2,സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 298,ഉറവിടമറിയാത്തവർ – 115,ആരോഗ്യ പ്രവർത്തകർ- 18.ഇന്ന്  827  പേർ രോഗ മുക്തി നേടി. ഇന്ന് 1404 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 864 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30280 ആണ്. ഇതിൽ 28972  പേർ വീടുകളിലും 49 പേർ കോവിഡ് കെയർ സെന്ററുകളിലും 1259 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 193 പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 
വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 335 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം   10372 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ്  കേസുകൾ ഉൾപ്പെടാതെ)

ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10805  ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3190 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

 കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ


 നായരമ്പലം    – 20തൃക്കാക്കര   – 19വാഴക്കുളം     – 19കാലടി     – 16തൃപ്പൂണിത്തുറ    – 16ഇടപ്പള്ളി     – 15ആലങ്ങാട്    – 14കോതമംഗലം    – 13കടവന്ത്ര   – 10അങ്കമാലി    – 8കുന്നുകര    – 8ചേരാനല്ലൂർ    – 8തുറവൂർ    – 8കടുങ്ങല്ലൂർ    – 7കളമശ്ശേരി   – 7കുട്ടമ്പുഴ     – 7നെടുമ്പാശ്ശേരി    – 7എറണാകുളം നോർത്ത്   – 6ഏലൂർ    – 6കറുകുറ്റി    – 6കുന്നത്തുനാട്    – 6നെല്ലിക്കുഴി   – 6പള്ളുരുത്തി   – 6ഫോർട്ട് കൊച്ചി   – 6ഏഴിക്കര    – 5കലൂർ    – 5പള്ളിപ്പുറം   – 5മരട്    – 5മുണ്ടംവേലി    – 5അതിഥി തൊഴിലാളി   – 3ഐ എൻ എച്ച് എസ്    – 1പോലീസ് ഉദ്യോഗസ്ഥൻ    – 1
 അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എടവനക്കാട്, ചെല്ലാനം, തമ്മനം, നോർത്തുപറവൂർ, പിറവം, പെരുമ്പാവൂർ, മൂവാറ്റുപുഴ, രായമംഗലം, വടവുകോട്, വൈറ്റില,അയ്യമ്പുഴ, ആലുവ, ഇടക്കൊച്ചി, എടത്തല, എറണാകുളം സൗത്ത്, എളമക്കര, കടമക്കുടി, കാഞ്ഞൂർ, കിഴക്കമ്പലം, കീഴ്മാട്, കുമ്പളം, കൂത്താട്ടുകുളം, ചൂർണ്ണിക്കര, വെങ്ങോല, വെണ്ണല, ശ്രീമൂലനഗരം, അശമന്നൂർ, ഉദയംപേരൂർ, ഐക്കാരനാട്, കരുമാലൂർ, കവളങ്ങാട്, കോട്ടുവള്ളി, ചേന്ദമംഗലം, തിരുവാണിയൂർ, തോപ്പുംപടി, പച്ചാളം, പാലക്കുഴ, പോണേക്കര, മഞ്ഞപ്ര, മട്ടാഞ്ചേരി, മലയാറ്റൂർ  നീലീശ്വരം, മൂക്കന്നൂർ, വരാപ്പുഴ, വാരപ്പെട്ടി, വാളകം, അയ്യപ്പൻകാവ്, ആരക്കുഴ, ഇലഞ്ഞി, എളംകുന്നപ്പുഴ, ഒക്കൽ, കരുവേലിപ്പടി, കല്ലൂർക്കാട്, കുമ്പളങ്ങി, കൂവപ്പടി, ചളിക്കവട്ടം, ചിറ്റാറ്റുകര, ചോറ്റാനിക്കര, തേവര, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പായിപ്ര, പാറക്കടവ്, പോത്താനിക്കാട്, മണീട്, മുടക്കുഴ, മുളന്തുരുത്തി, മുളവുകാട്, വടുതല, വേങ്ങൂർ. 

English summary

Today is a day of relief for the people of Perumbavoor; Less than five of the Kovid cases are everywhere

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News