Tuesday, December 1, 2020

വെങ്ങോലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 115 പേർക്ക്; ജില്ലയിൽ ഇന്ന് 756 പേർക്ക് രോഗം

Must Read

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം,...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ്...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ...

കൊച്ചി: വെങ്ങോലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 115 പേർക്ക്. വേങ്ങൂരിൽ പത്തു പേർക്കും രോഗം സ്ഥിരീകരിച്ചു. രായമംഗലം, പെരുമ്പാവൂർ , കൂവപ്പടി, ഒക്കൽ, അശമന്നൂർ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയിൽ ഇന്ന് 756 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -4
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 558. ഉറവിടമറിയാത്തവർ – 183. ആരോഗ്യ പ്രവർത്തകർ- 11.

ഇന്ന് 707 പേർ രോഗ മുക്തി നേടി.
ഇന്ന് 1623 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1919 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30561 ആണ്. ഇതിൽ 29196 പേർ വീടുകളിലും 47 പേർ കോവിഡ് കെയർ സെന്ററുകളിലും 1318 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 224 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 262 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9308 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• വെങ്ങോല – 115
• കടവന്ത്ര – 28
• പള്ളുരുത്തി – 25
• വാഴക്കുളം – 21
• ഇടപ്പള്ളി – 20
• കൂവപ്പടി – 20
• ചേരാനല്ലൂർ – 20
• എളമക്കര – 14
• കലൂർ – 14
• കളമശ്ശേരി – 14
• വൈറ്റില – 14
• കോതമംഗലം – 13
• തൃക്കാക്കര – 13
• കാഞ്ഞൂർ – 12
• ഞാറക്കൽ – 12
• തുറവൂർ – 12
• പാലക്കുഴ – 12
• അങ്കമാലി – 11
• തൃപ്പൂണിത്തുറ – 11
• ഒക്കൽ – 10
• കരുമാലൂർ – 10
• തമ്മനം – 10
• മൂവാറ്റുപുഴ – 10
• വേങ്ങൂർ – 10
• കോട്ടുവള്ളി – 9
• നായരമ്പലം – 9
• ഫോർട്ട് കൊച്ചി – 9
• കുന്നുകര – 8
• പാലാരിവട്ടം – 8
• കിഴക്കമ്പലം – 7
• കുന്നത്തുനാട് – 7
• നെല്ലിക്കുഴി – 7
• മഞ്ഞള്ളൂർ – 7
• മരട് – 7
• ആലങ്ങാട് – 6
• ഇടക്കൊച്ചി – 6
• എടവനക്കാട് – 6
• ഏഴിക്കര – 6
• ചെല്ലാനം – 6
• ചേന്ദമംഗലം – 6
• പച്ചാളം – 6
• എടത്തല – 5
• എറണാകുളം നോർത്ത് – 5
• ചിറ്റാറ്റുകര – 5
• ചൂർണ്ണിക്കര – 5
• ചെങ്ങമനാട് – 5
• പായിപ്ര – 5
• പിണ്ടിമന – 5
• മട്ടാഞ്ചേരി – 5
• മലയാറ്റൂർ നീലീശ്വരം- 5
• വടക്കേക്കര – 5
• വടവുകോട് – 5
• അതിഥി തൊഴിലാളി – 9
• പോലീസ് ഉദ്യോഗസ്ഥൻ – 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അശമന്നൂർ, ഉദയംപേരൂർ, കുമ്പളം, കോട്ടപ്പടി, ചോറ്റാനിക്കര, പൂതൃക്ക, മുണ്ടംവേലി, രായമംഗലം, ആയവന, ആലുവ, ആവോലി, കവളങ്ങാട്, കീഴ്മാട്, ചളിക്കവട്ടം, തേവര, തോപ്പുംപടി, നോർത്തുപറവൂർ, വടുതല,അയ്യമ്പുഴ, ആരക്കുഴ, ഏലൂർ, കടുങ്ങല്ലൂർ, തിരുമാറാടി, പള്ളിപ്പുറം, പൂണിത്തുറ, പെരുമ്പടപ്പ്, പോത്താനിക്കാട്, മഴുവന്നൂർ, രാമമംഗലം, ആമ്പല്ലൂർ, എടക്കാട്ടുവയൽ, എളംകുന്നപ്പുഴ, കടമക്കുടി, കാലടി, കീരംപാറ, കുമ്പളങ്ങി, കൂത്താട്ടുകുളം, തിരുവാണിയൂർ, നെടുമ്പാശ്ശേരി, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പാറക്കടവ്, പിറവം, പുത്തൻവേലിക്കര, പെരുമ്പാവൂർ, പൈങ്ങോട്ടൂർ, പോണേക്കര, മുളവുകാട് വരാപ്പുഴ, വാരപ്പെട്ടി, വെണ്ണല, ശ്രീമൂലനഗരം.

English summary

Today, 115 people have been diagnosed with the disease in Vengola. Ten people have been diagnosed with the disease in Vengur. In Rayamangalam, Perumbavoor, Koovapady, Okkal and Ashamannur, less than five people were diagnosed with the disease.

Leave a Reply

Latest News

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം,...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെച്ചതായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ ചർച്ചക്ക് വിളിച്ചാൽ മാത്രമേ പോകുവെന്ന് കർഷക...

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സ്: പരിശോധന റിപ്പോര്‍ട്ട് വൈകും

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സിന്‍റെ പരിശോധന റിപ്പോര്‍ട്ട് വൈകും. ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഡയറക്ടര്‍ അവധിയിലായതിനാലാണ് റിപ്പോര്‍ട്ട് കൈമാറുന്നത് വൈകുന്നതെന്നാണ്...

വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടം നടന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് നാവികസേനയിലെവിദഗ്ധർ വിമാനത്തിന്റെ...

More News