Monday, October 18, 2021

യാത്രക്കാരെ ശല്യം ചെയ്യുന്നത് തടയാനെത്തിയ വഞ്ചിയൂർ സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

Must Read

യാത്രക്കാരെ ശല്യം ചെയ്യുന്നത് തടയാനെത്തിയ വഞ്ചിയൂർ സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. വഞ്ചിയൂർ സ്വദേശികളായ വിഷ്ണു(29), മനീഷ്(28), ശ്യാംലാൽ(33) എന്നിവരെയാണ് വഞ്ചിയൂർ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച വഞ്ചിയൂർ പുന്നപുരം കോളനിക്ക്‌ സമീപമാണ് സംഭവം.

വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരെ ശല്യം ചെയ്ത മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്യുന്നതിനിടയിലാണ് എസ്.ഐ.യ്ക്കും ഉദ്യോഗസ്ഥർക്കും നേരേ ആക്രമണം ഉണ്ടായത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News