Sunday, September 19, 2021

മൂന്ന് ആടുകളെ കടിയേറ്റു ചത്തനിലയിൽ കണ്ടെത്തി

Must Read

വെഞ്ഞാറമൂട്: മൂന്ന് ആടുകളെ കടിയേറ്റു ചത്തനിലയിൽ കണ്ടെത്തി. വേളാവൂർ ചെറുവിളാകത്ത് വീട്ടിൽ റുഖിയാ ബീവിയുടെ ആടുകളെയാണ് കഴുത്തിനും കാലിനും ആഴത്തിൽ മുറിവുകളേറ്റ് ചത്തനിലയിൽ കണ്ടെത്തിയത്.

40,000 രൂപ വിലയുള്ളതാണ് ആടുകളെന്ന് ഉടമ പറഞ്ഞു. കടിച്ച ജീവിയെ തിരിച്ചറിയാനായിട്ടില്ല.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News