കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ പെരുവാരത്താണ് സംഭവം. അച്ഛനും അമ്മയും മകനുമാണ് ജീവനൊടുക്കിയത്.
വൈപ്പിൻ കുഴുപ്പിള്ളി സ്വദേശിയായ രാജേഷ്, ഭാര്യ നിഷ ഇവരുടെ മകൻ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
English summary
Three members of a family were found dead in North Paravur