Saturday, November 28, 2020

പാലാരിവട്ടം അഴിമതിക്കേസിൽ പ്രതികളുടെ പങ്കാളിത്തം വിശദീകരിക്കാൻ പ്രോസിക്യൂഷൻ ഉപമയാക്കിയത് ‘ത്രീ ഫോൾഡ് കുട’

Must Read

മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന്...

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് 50,000 റിയാൽ പിഴയും ഒരു വർഷം തടവും

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക്...

വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ അവാർഡ് മന്ത്രി ശൈലജ ടീച്ചർക്ക്, പുരസ്കാരം പ്രഖ്യാപിച്ച് ദുൽഖർ

തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര...

കൊച്ചി ∙ പാലാരിവട്ടം അഴിമതിക്കേസിൽ പ്രതികളുടെ പങ്കാളിത്തം വിശദീകരിക്കാൻ പ്രോസിക്യൂഷൻ ഉപമയാക്കിയത് ‘ത്രീ ഫോൾഡ് കുട’. ഒന്നാം പ്രതി സുമിത് ഗോയലിനെ കുടയുടെ കാലായും മറ്റുള്ളവരെ ആ കാലിലേക്കു ചേരുന്ന കമ്പികളായും വിജിലൻസ് ചിത്രീകരിച്ചു. കുടശീലയാരെന്ന ചോദ്യത്തോടു വിജിലൻസ് അന്നു പ്രതികരിച്ചില്ല. കോടതിക്കു പുറത്ത് ഈ ചോദ്യം ഉയർന്നപ്പോൾ അതൊരു ഉന്നതനാണെന്ന് സൂചന നൽകി.
കുടയുടെ ഒന്നാമത്തെ മടക്കാണു കരാറുകാരനെ തിരഞ്ഞെടുക്കൽ, രണ്ടാം മടക്കു കരാറുകാരനു 8.25 കോടി രൂപ മുൻകൂർ നൽകൽ, മൂന്നാമത്തെ മടക്കിലാണു കോഴയായി നൽകിയ പണം വസൂലാക്കാൻ ഗുണനിലവാരത്തിൽ കരാറുകാർ വരുത്തിയ വീഴ്ചകൾ.

കോഴപ്പണം ഉറപ്പായതോടെ മാനദണ്ഡങ്ങളും നിർദേശങ്ങളും ലംഘിച്ച് ആർഡിഎസ് പ്രോജക്ട്സിനു കരാർ നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നടപടിക്രമങ്ങൾ സുതാര്യമായിരുന്നില്ലെന്നു വിജിലൻസ് കോടതിയും ചൂണ്ടിക്കാട്ടി. കരാറുകാരനു മുൻകൂറായി 8.25 കോടി രൂപ അനുവദിച്ചതിലും ക്രമക്കേടു കണ്ടെത്തി.

കേസിൽ 2019 ഓഗസ്റ്റ് 30 ന് അറസ്റ്റിലായ ടി.ഒ.സൂരജ് നൽകിയ മൊഴികളാണ് ഇബ്രാഹിംകുഞ്ഞിനു കുരുക്കായത്. മന്ത്രിതലത്തിലുള്ള നിർദേശങ്ങൾ പാലിക്കുക മാത്രമാണു ചെയ്തതെന്നു സൂരജ് മൊഴി നൽകി. പാലത്തിന്റെ പൈലിങ് തുടങ്ങുന്നതിനു മുൻപുതന്നെ ചുമതലയിൽ നിന്നു മാറി. പാലത്തിന്റെ രൂപരേഖയിൽ അപാകത കണ്ടെത്തിയിട്ടും അത് അംഗീകരിക്കേണ്ടി വന്നതു മന്ത്രിയുടെ താൽപര്യപ്രകാരമാണെന്നു സൂരജ് മൊഴി നൽകി.

English summary

‘Three-fold umbrella’ used by the prosecution to illustrate the involvement of the accused in the Palarivattom scam.

Leave a Reply

Latest News

മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന്...

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് 50,000 റിയാൽ പിഴയും ഒരു വർഷം തടവും

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ. സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും വളരെ...

വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ അവാർഡ് മന്ത്രി ശൈലജ ടീച്ചർക്ക്, പുരസ്കാരം പ്രഖ്യാപിച്ച് ദുൽഖർ

തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. പുരസ്കാരം ആരോഗ്യ വകുപ്പിലെ ഫീൽഡ്...

സി.എം. രവീ​ന്ദ്ര​ന്റെ ബിനാമി ഇടപാടു തേടി ഇ.ഡി വടകരയില്‍

വ​ട​ക​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ന​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​െൻറ ബി​നാ​മി സ്ഥാ​പ​ന​ങ്ങ​ളെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍ന്ന വ​ട​ക​ര​യി​ലെ മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ന്‍ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്​​ട​േ​റ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. വ​ട​ക​ര​യി​ലെ ഗൃ​ഹോ​പ​ക​ര​ണ ക​ട, അ​ല​ന്‍ സോ​ള്ളി ബ്രാ​ൻ​റ​ഡ്...

മുംബയ് ഭീകരാക്രമണം; വിവരങ്ങൾ നൽകുന്നവർക്ക് 5 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്‌ടൺ: മുംബയ് ഭീകരാക്രമണം നടന്ന് പന്ത്രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ലഷ്കർ-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് അഞ്ച് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക.യു.എസ് റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാമാണ് ഇത്...

More News