ഭീകരബന്ധം തെളിഞ്ഞതിനെത്തുടർന്ന് കാഷ്മീർ യൂണിവേഴ്സിറ്റി പ്രഫസർ അടക്കം മൂന്നു പേരെ പിരിച്ചുവിട്ടു

0

ഭീകരബന്ധം തെളിഞ്ഞതിനെത്തുടർന്ന് കാഷ്മീർ യൂണിവേഴ്സിറ്റി പ്രഫസർ അടക്കം മൂന്നു പേരെ പിരിച്ചുവിട്ടു. അൽതാഫ് ഹുസൈൻ പണ്ഡിറ്റ് ആണു പിരിച്ചുവിടപ്പെട്ട പ്രഫസർ. കെമിസ്ട്രി പ്രഫസറായ ഇയാൾക്കു ജമാത്-ഇ-ഇസ്‌ലാം എന്ന സംഘടനയുമായി ബന്ധമുണ്ടെന്നു കണ്ടെത്തി.

1993ൽ ഇ​​യാ​​ൾ പാ​​ക്കി​​സ്ഥാ​​നി​​ലെ​​ത്തി പ​​രി​​ശീ​​ല​​നം നേ​​ടു​​ക​​യും ജെ​​കെ​​എ​​ൽ​​എ​​ഫി​​ൽ സ​​ജീ​​വ​​മാ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു. പി​​ന്നീ​​ട് ജ​​മാ​​ത്-​​ഇ-​​ഇ​​സ്‌​​ലാ​​മി​​ന്‍റെ സ​​ജീ​​വ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി. 2015ൽ ​​ഹു​​സൈ​​ൻ പ​​ണ്ഡി​​റ്റ് കാ​​ഷ്മീ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗ​​മാ​​യി. പ​​ദ​​വി ഉ​​പ​​യോ​​ഗി​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക​​ളെ ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലേ​​ക്കു പ്രോത്സ​​ഹി​​പ്പി​​ച്ചു.

അ​​ധ്യാ​​പ​​ക​​നാ​​യ മു​​ഹ​​മ്മ​​ദ് മ​​ഖ്ബൂ​​ൽ ഹ​​ജാം, ജ​​മ്മു കാ​​ഷ്മീ​​ർ പോ​​ലീ​​സി​​ൽ കോ​​ൺ​​സ്റ്റ​​ബി​​ളാ​​യ ഗു​​ലാം റ​​സൂ​​ൽ എ​​ന്നി​​വ​​രാ​​ണു പി​​രി​​ച്ചു​​വി​​ട​​പ്പെ​​ട്ട മ​​റ്റു ര​​ണ്ട് സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ

. അൽതാഫ് ഹുസൈൻ പണ്ഡിറ്റ് ആണു പിരിച്ചുവിടപ്പെട്ട പ്രഫസർ. കെമിസ്ട്രി പ്രഫസറായ ഇയാൾക്കു ജമാത്-ഇ-ഇസ്‌ലാം എന്ന സംഘടനയുമായി ബന്ധമുണ്ടെന്നു കണ്ടെത്തി.

1993ൽ ഇ​​യാ​​ൾ പാ​​ക്കി​​സ്ഥാ​​നി​​ലെ​​ത്തി പ​​രി​​ശീ​​ല​​നം നേ​​ടു​​ക​​യും ജെ​​കെ​​എ​​ൽ​​എ​​ഫി​​ൽ സ​​ജീ​​വ​​മാ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു. പി​​ന്നീ​​ട് ജ​​മാ​​ത്-​​ഇ-​​ഇ​​സ്‌​​ലാ​​മി​​ന്‍റെ സ​​ജീ​​വ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി. 2015ൽ ​​ഹു​​സൈ​​ൻ പ​​ണ്ഡി​​റ്റ് കാ​​ഷ്മീ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗ​​മാ​​യി. പ​​ദ​​വി ഉ​​പ​​യോ​​ഗി​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക​​ളെ ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലേ​​ക്കു പ്രോത്സ​​ഹി​​പ്പി​​ച്ചു.

അ​​ധ്യാ​​പ​​ക​​നാ​​യ മു​​ഹ​​മ്മ​​ദ് മ​​ഖ്ബൂ​​ൽ ഹ​​ജാം, ജ​​മ്മു കാ​​ഷ്മീ​​ർ പോ​​ലീ​​സി​​ൽ കോ​​ൺ​​സ്റ്റ​​ബി​​ളാ​​യ ഗു​​ലാം റ​​സൂ​​ൽ എ​​ന്നി​​വ​​രാ​​ണു പി​​രി​​ച്ചു​​വി​​ട​​പ്പെ​​ട്ട മ​​റ്റു ര​​ണ്ട് സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ

LEAVE A REPLY

Please enter your comment!
Please enter your name here