Sunday, January 23, 2022

തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാതായി; ഇന്നലെ മുതൽ കാണാതായത് 11, 13, 14 വയസ്സുള്ള കുട്ടികളെ

Must Read

തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത്‌ നിന്ന് മൂന്ന് കുട്ടികളെ കാണാതായതായി പരാതി. പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള കുട്ടികളെ ആണ് ഇന്നലെ രാവിലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്.

വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി. ഇവർ അടുത്ത് അടുത്ത വീടുകളിൽ താമസിക്കുന്നവരും ബന്ധുക്കളും ആണ്.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News