Sunday, September 26, 2021

കോവിഡ് വാക്‌സിന്‍ അനധികൃതമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ മണിപൂരില്‍ പിടിയില്‍

Must Read

ഗോഹട്ടി: കോവിഡ് വാക്‌സിന്‍ അനധികൃതമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ മണിപൂരില്‍ പിടിയില്‍. മൊഹമ്മദ് ഫിറോസ് ഖാന്‍(30), ഇമ്രാന്‍ ഖാന്‍(22), ശുഭം കുമാര്‍ ആനന്ദ്(23) എന്നിവരാണ് അറസ്റ്റിലായത്. മ്യാന്‍മറിലേക്ക് കടത്താനാണ് ഇവര്‍ ശ്രമിച്ചത്.

വ​ലി​യ അ​ള​വി​ല്‍ കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍, റം​ദെ​സ്‌​വി​ര്‍, മ​റ്റ് മ​രു​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് വാ​ഹ​ന​ത്തി​ല്‍ മ്യാ​ന്‍​മ​റി​ലേ​ക്ക് ക​ട​ത്താ​ന്‍ സം​ഘം ശ്ര​മി​ച്ച​ത്.

വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പോ​ലീ​സ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. മ​രു​ന്നു​ക​ള്‍ മൊ​റെ അ​തി​ര്‍​ത്തി വ​ഴി മ്യാ​ന്‍​മ​റി​ലേ​ക്ക് ക​ട​ത്താ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു. ഇ​വ​ര്‍​ക്ക് മ​രു​ന്നു​ക​ള്‍ ല​ഭി​ച്ച​ത് എ​വി​ടെ നി​ന്നാ​ണെ​ന്നും കേ​സി​ല്‍ വേ​റെ ആ​ര്‍​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടു​യെ​ന്നും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News