Saturday, May 15, 2021

കോവിഡ് വാക്സിൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

Must Read

ഇൻഡോർ: കോവിഡ് വാക്സിൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. മധ്യപ്രദേശിലാണ് സംഭവം. അറസ്റ്റിലായവരിൽ ഒരു മെഡിക്കൽ ഷോപ്പ് ഉടമയും മെഡിക്കൽ റെപ്രസന്‍റേറ്റീവും ഉൾപ്പെടുന്നു.

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് ഉ​പ​യോ​ഗി​ക്കു​ന്ന റം​ഡെ​സി​വി​ർ ആ​ണ് ഇ​വ​ർ ഉ​യ​ർ​ന്ന വി​ല​യ്ക്ക് അ​ന​ധി​കൃ​ത​മാ​യി വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​ത്. രാ​ജേ​ഷ് പ​ടി​ദാ​ർ, ഗ്യാ​നേ​ശ്വ​ർ ഭ​ര​സ്ക​ർ, അ​നു​രാ​ഗ് സിം​ഗ് ശി​ശോ​ധി​യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​ലെ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ് ആ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. വാ​ക്സി​ന്‍റെ ഒ​രു കു​ത്തി​വ​യ്പ്പി​ന് 20,000 രൂ​പ​യാ​ണ് ഇ​വ​ർ ഈ​ടാ​ക്കി​യി​രു​ന്ന​ത്.

English summary

Three arrested for trying to sell Kovid vaccine on the black market

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News