Sunday, June 20, 2021

വിദേശത്ത് കോവിഷീൽഡ് വാക്‌സീന്‍ ആദ്യ ഡോസെടുത്തവർക്ക് കേരളത്തിൽ നിന്ന് രണ്ടാം ഡോസെടുക്കാമെന്ന് ആരോഗ്യ വകുപ്പ്

Must Read

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് കോ​വി​ഷീ​ൽ​ഡ് വാ​ക്‌​സീ​ന്‍ ആ​ദ്യ ഡോ​സെ​ടു​ത്ത​വ​ർ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്ന് ര​ണ്ടാം ഡോ​സെ​ടു​ക്കാ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. ഇ​തി​നാ​യി വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി വീ​ണ്ടും റ​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ആ​ദ്യ ഡോ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍ കോ​വി​ന്‍ സൈ​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തും.

കു​ത്തി​വ​യ്പി​ന് ശേ​ഷം കോ​വി​ന്‍ സൈ​റ്റി​ല്‍ നി​ന്ന് അ​ന്തി​മ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. സം​ശ​ങ്ങ​ൾ​ക്ക് 1056 എ​ന്ന ദി​ശ ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.

Leave a Reply

Latest News

കലാശപ്പോരിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 217 റൺസിന് പുറത്ത്

സ​താം​പ്ട​ണ്‍: ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ലാ​ശ​പ്പോ​രി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 217 റ​ൺ​സി​ന് പു​റ​ത്ത്. ന്യൂ​സി​ല​ൻ​ഡി​നാ​യി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ കൈ​ൽ ജാ​മി​സ​ണാ​ണ് ഇ​ന്ത്യ​യെ...

More News