Tuesday, December 1, 2020

കോവിഡ് നിയന്ത്രണങ്ങളോടെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി;കുട്ടികള്‍ക്ക് പ്രവേശനമില്ല

Must Read

ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന് പാകിസ്താൻ

2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇങ്ങനെയൊരു ആവശ്യം...

മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി

മോട്ടറോള മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി. ഇതുവരെ ബജറ്റ്, പ്രീമിയം വിഭാഗത്തില്‍ ഫോണുകള്‍ അവതരിപ്പിച്ച മോട്ടോ ജി 5ജി ഉപയോഗിച്ച് മിഡ് റേഞ്ച് സെഗ്‌മെന്റിനെ...

മുഖ്യന്‍ പറഞ്ഞത് തന്നെ ശരി; തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍

കെ.എസ്.എഫ്.ഇ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍. വിജിലന്‍സ് റെയ്ഡ് ദുഷ്ടലാക്കോടെയല്ല. മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. തന്‍റെ വകുപ്പിലും സമാനമായ റെയ്ഡ്...

ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ നടക്കുന്ന മേളയില്‍ ഇത്തവണ കുട്ടികള്‍ക്ക് പ്രവേശനമില്ല. മലയാളത്തിലുള്‍പ്പെടെ രേഖപ്പെടുത്തിയ കോവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങളാണ് മേളയിലെത്തുന്നവരെ വരവേല്‍ക്കുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് അയ്യായിരം പേര്‍ക്ക് മാത്രമാണ് മേളയിലേക്ക് ഒരേ സമയം പ്രവേശനം അനുവദിക്കുക.
സാധാരണ മലയാളി അക്ഷരപ്രേമികളെ കൊണ്ട് നിറയുന്ന മേളയിലെ ഏഴാം നമ്ബര്‍ ഹാള്‍ ഇപ്രാവശ്യമുണ്ടാകില്ലെങ്കിലും പത്തോളം മലയാളം പ്രസാധകര്‍ മേളയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. ഈ മാസം 14 വരെ നടക്കുന്ന മേളയില്‍ പുസ്തക വില്‍പന മാത്രമാണ് ഓണ്‍സൈറ്റില്‍ നടക്കുക.മറ്റ് സാംസ്കാരിക പരിപാടികളെല്ലാം ഓണ്‍ലൈനിലാണ് നടക്കുന്നത്. പുസ്തക പ്രകാശനങ്ങളും ഇത്തവണ അനൗപചാരിക ചടങ്ങുകളിലൊതുങ്ങും

This year’s Sharjah International Book Fair kicks off. This time the children have no access to the fair which is held under strict code restrictions. Including in Malayalam

Leave a Reply

Latest News

ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന് പാകിസ്താൻ

2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇങ്ങനെയൊരു ആവശ്യം...

മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി

മോട്ടറോള മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി. ഇതുവരെ ബജറ്റ്, പ്രീമിയം വിഭാഗത്തില്‍ ഫോണുകള്‍ അവതരിപ്പിച്ച മോട്ടോ ജി 5ജി ഉപയോഗിച്ച് മിഡ് റേഞ്ച് സെഗ്‌മെന്റിനെ ലക്ഷ്യമിടുന്നു. 5 ജി കണക്റ്റിവിറ്റി ശ്രേണിയിലുള്ള...

മുഖ്യന്‍ പറഞ്ഞത് തന്നെ ശരി; തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍

കെ.എസ്.എഫ്.ഇ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍. വിജിലന്‍സ് റെയ്ഡ് ദുഷ്ടലാക്കോടെയല്ല. മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. തന്‍റെ വകുപ്പിലും സമാനമായ റെയ്ഡ് നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം...

സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ

ദില്ലി: മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മാധ്യമപ്രവർത്തകരുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചത്. പോലീസ് നിയമ വിരുദ്ധ നടപടികൾ...

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ...

More News