Thursday, January 27, 2022

ചലച്ചിത്ര താരങ്ങളായിരുന്ന ലളിത, പത്മിനി, രാഗിണി സഹോദരിമാർ പണ്ട് താമസിച്ചിരുന്ന വീടാണിത്; സത്യസായി ബാബയും ഇവിടെ വന്നിട്ടുള്ളതായി പറയുന്നു;അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.വിഐപി വീട്!

Must Read

ആ​ല​പ്പു​ഴ: ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പം പ​ഴ​യ ​കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​നി​ടെ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​കൂ​വെ​ന്ന് പോ​ലീ​സ്.

ര​ണ്ട് ത​ല​യോ​ടു​ക​ളു​ടെ​യും കൈ​ക​ളു​ടെ​യും വാ​രി​യെ​ല്ലി​ന്‍റെ​യും ഭാ​ഗ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള അ​സ്ഥി​ക​ൾ ദ്ര​വി​ച്ചു​തു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലു​മാ​ണ്.

അ​സ്ഥി​ക​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ള്ള​തി​നാ​ൽ വൈ​ദ്യ​പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ഡോ​ക്ട​ർ​മാ​ർ ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്നാ​ണ് സം​ശ​യം . ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യൂ.

പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ ദു​രു​ഹ​ത ഇ​ല്ലെ​ങ്കി​ലും പോ​ലീ​സ് കേസെടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അന്നൊരു ഡോക്ടർ…
എ​ട്ടു​വ​ർ​ഷം മു​മ്പ് ഡോ​ക്ട​ർ അ​ട​ക്ക​മു​ള്ള​വ​ർ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണി​ത്. ത​ല​യോ​ട്ടി​ക​ൾ ര​ണ്ടാ​യി മു​റി​ച്ച നി​ല​യി​ലു​ള്ള​വ​യാ​ണ്. വാ​രി​യെ​ല്ലി​ന്‍റെയും അ​സ്ഥി​യു​ടെ​യും ഭാ​ഗ​ങ്ങ​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്ത് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​മു​ള്ള​താ​യി സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ സ്ഥ​ലം ​ഉ​ട​മ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കാ​ട് നീ​ക്കം ചെ​യ്യ​ൽ ജോ​ലി തു​ട​ങ്ങി.

വീ​ടി​ന് സ​മീ​പ​ത്ത് ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ വി​റ​ക് പു​ര പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ളാ​സ്റ്റി​ക് ക​വ​റി​ൽ കെ​ട്ടി​യ നി​ല​യി​ൽ

​ അസ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.വിഐപി വീട്!
ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യി​രു​ന്ന ല​ളി​ത, പ​ത്മി​നി, രാ​ഗി​ണി സ​ഹോ​ദ​രി​മാ​ർ പ​ണ്ട് താ​മ​സി​ച്ചി​രു​ന്ന വീ​ടാ​ണി​ത്. സ​ത്യ​സാ​യി ബാ​ബ​യും ഇ​വി​ടെ വ​ന്നി​ട്ടു​ള്ള​താ​യി പ​റ​യു​ന്നു.

സ​ർ​ക്കാ​ർ -സ്വ​കാ​ര്യ ഓ​ഫീ​സു​ക​ളും ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഒ​രു ഡോ​ക്ട​ർ ഏ​റ​ക്കാ​ലം ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു. മു​ൻ​കാ​ല കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ​യും വാ​ട​ക​യ്ക്ക് താ​മ​സി​ച്ച​വ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട് എന്നാ​ണു സൂ​ച​ന

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News