Friday, November 27, 2020

കോവിഡ്​ രോഗികൾക്ക്​ നേരിട്ട്​ വോട്ട്​ ചെയ്യാൻ ഓർഡിനൻസ്

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മോ അ​തി​ന് ര​ണ്ടു​ദി​വ​സം മു​മ്പോ കോ​വി​ഡ് ഉ​ള്‍പ്പെ​ടെ സാം​ക്ര​മി​ക രോ​ഗം ബാ​ധി​ച്ച​വ​ര്‍ക്കും സ​മ്പ​ര്‍ക്ക​വി​ല​ക്ക് (ക്വാ​റ​ൻ​റീ​ൻ) നി​ര്‍ദേ​ശി​ക്ക​പ്പെ​ട്ട​വ​ര്‍ക്കും വോ​ട്ടു ചെ​യ്യാ​ന്‍ അ​വ​സ​രം ന​ല്‍കു​ന്ന​തി​നാ​യി ഓ ർ​ഡി​ന​ൻ​സ്​ കൊ​ണ്ടു​വ​രാ​ൻ മ​ന്ത്രി​സ​ഭ​േ​യാ​ഗം തീ​രു​മാ​നി​ച്ചു. വോ​െ​ട്ട​ടു​പ്പി​െൻറ അ​വ​സാ​ന ഒ​രു മ​ണി​ക്കൂ​ര്‍ (വൈ​കീ​ട്ട് അ​ഞ്ചു മു​ത​ല്‍ ആ​റു വ​രെ) ആ​ണ്​ ഇ​വ​ർ​ക്ക്​ അ​വ​സ​രം ന​ൽ​കു​ക. കേ​ര​ള പ​ഞ്ചാ​യ​ത്തീ​രാ​ജ് ആ​ക്ടി​ലും കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ലു​മാ​ണ്​ ഇ​തി​നാ​യി ഭേ​ദ​ഗ​തി വ​രു​ത്തു​ക. ഓർ​ഡി​ന​ൻ​സ്​ പു​റ​പ്പെ​ടു​വി​ക്കാ​ൻ മ​ന്ത്രി​സ​ഭ ഗ​വ​ര്‍ണ​േ​റാ​ട്​ ശി​പാ​ര്‍ശ ചെ​യ്​​തു.

നി​ല​വി​ലെ നി​യ​മ പ്ര​കാ​രം പോ​ളി​ങ് സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ്. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ ആ​റു വ​രെ സ​മ​യ​മാ​ണ്​ സാം​ക്ര​മി​ക രോ​ഗം ബാ​ധി​ച്ച​വ​ര്‍ക്കും സ​മ്പ​ര്‍ക്ക വി​ല​ക്ക് നി​ര്‍ദേ​ശി​ക്ക​പ്പെ​ട്ട​വ​ര്‍ക്കും മാ​ത്രം വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി മാ​റ്റി​െ​വ​ക്കാ​ന്‍ ഭേ​ദ​ഗ​തി നി​ര്‍ദേ​ശി​ച്ച​ത്. നേ​ര​ത്തേ പു​റ​പ്പെ​ടു​വി​ച്ച ഒാ​ർ​ഡി​ന​ൻ​സ്​ പ്ര​കാ​രം രോ​ഗ​ബാ​ധ​യു​ള്ള​വ​ര്‍ക്കും ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​ര്‍ക്കും ത​പാ​ല്‍ വോ​ട്ടി​നാ​ണ്​ അ​വ​സ​രം. ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ ത​പാ​ല്‍ വോ​െ​ട്ട​ടു​പ്പി​ന്​ മൂ​ന്ന് ദി​വ​സം മു​മ്പോ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ നി​ര്‍ദേ​ശി​ക്കു​ന്ന അ​തി​ലും കു​റ​ഞ്ഞ സ​മ​യ​ത്തി​ന​ക​മോ റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. ത​പാ​ൽ വോ​ട്ട് അ​ട​യാ​ള​പ്പെ​ടു​ത്തി​യ വോ​ട്ട​ര്‍പ​ട്ടി​ക പോ​ളി​ങ് ദി​വ​സ​ത്തി​ന് ര​ണ്ടു​ദി​വ​സം മു​മ്പ് മു​ദ്ര​ചെ​യ്ത് ന​ല്‍കു​ക​യും വേ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മോ ര​ണ്ടു ദി​വ​സം മു​മ്പോ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​ര്‍ക്കും സ​മ്പ​ര്‍ക്ക വി​ല​ക്ക് നി​ര്‍ദേ​ശി​ക്ക​പ്പെ​ട്ട​വ​ര്‍ക്കും ഇ​തു മൂ​ലം വോ​ട്ടു ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സ്​​ഥി​തി​വ​രും. അ​തു പ​രി​ഹ​രി​ക്കാ​നാ​ണ്​ നി​യ​മ ഭേ​ദ​ഗ​തി.
ഇ​ത്ത​ര​ക്കാ​ർ​ക്ക്​ പോ​ളി​ങ് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ത്തേ​ണ്ട പ്ര​ത്യേ​ക സൗ​ക​ര്യം സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക മാ​ര്‍ഗ നി​ര്‍ദേ​ശം ത​യാ​റാ​ക്കും. ഇ​ത്​ ത​ദ്ദേ​ശ വ​കു​പ്പി​ന് ന​ല്‍ക​ണം. രോ​ഗി​ക​ൾ പി.​പി.​ഇ കി​റ്റ്​ അ​ണി​യേ​ണ്ടി​വ​ന്നേ​ക്കും. ആ​രോ​ഗ്യ വ​കു​പ്പാ​ണ്​ ഇ​ത്​ തീ​രു​മാ​നി​ക്കു​ക. കോ​വി​ഡി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ഏ​ജ​ൻ​റു​മാ​ര്‍ക്കും പ്ര​ത്യേ​ക സം​ര​ക്ഷ​ണം ന​ല്‍കു​ന്ന​തി​ന്​ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കാ​നും ആ​രോ​ഗ്യ വ​കു​പ്പി​ന്​ നി​ർ​ദേ​ശം ന​ൽ​കി. Thiruvananthapuram: The proposed election day or two days before it. Contact ban for people with contagious disease, including Mbokovid (Quarantine) N) Ordinance to give the nominated persons the opportunity to vote. The Cabinet has decided to bring in Rs. Last hour of voting (five to six o’clock in the evening)

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News