Friday, September 18, 2020

കോവിഡ് പശ്ചാത്തലത്തിൽ പ്ലാ​റ്റ്​​ഫോം ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉയർത്തും

Must Read

പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം...

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ്...

ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു

കൊച്ചി : ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ മന്ത്രി...

തി​രു​വ​ന​ന്ത​പു​രം: ​കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്​​റ്റേ​ഷ​നുക​ളി​ലെ തി​ര​ക്ക്​ കു​റ​ക്കാ​ന്‍ പ്ലാ​റ്റ്​​ഫോം ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​ര്‍​ത്താ​മെ​ന്ന്​ ഡി​വി​ഷ​നു​ക​ളോ​ട്​ റെ​യി​ല്‍​വേ. സ്​​റ്റേ​ഷ​നു​ക​ളി​ലെ തി​ര​ക്കും പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത്​ ​അ​താ​ത്​ ഡി​വി​ഷ​ന​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​ര്‍​മാ​ര്‍​ക്ക്​ നി​ര​ക്ക് നി​ശ്ച​യി​ക്കാ​മെ​ന്നാ​ണ് റെ​യി​ല്‍​വേ ബോ​ര്‍​ഡി​ന്റെ നി​ര്‍​ദേ​ശം.
അ​തേ​സ​മ​യം കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍ ഓ ടി​ത്തു​ട​ങ്ങു​ക​യും സ്​​​റ്റേ​ഷ​നു​ക​ള്‍ സ​ജീ​വ​മാ​വു​ക​യും ചെ​യ്യു​​ന്ന ഘ​ട്ട​ങ്ങ​ളി​ല്‍ സ്​​റ്റേ​ഷ​നി​ലെ ആ​ള്‍​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​നാ​ണ്​ ഇ​ത്ത​ര​മൊ​രു നി​​ര്‍​ദേ​ശം. നി​ര​ക്കു​യ​രു​ന്ന​തോ​ടെ യാ​ത്ര​യ​യ​ക്കാ​നും കൂ​ട്ടാ​നു​മെ​ത്തു​ന്ന​വ​ര്‍ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​മെ​ന്ന്​ റെ​യി​ല്‍​വേ​യു​ടെ ക​ണ​ക്കു​​കൂ​ട്ട​ല്‍.അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്​ കീ​ഴി​ലെ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ തി​ര​ക്ക്​ പൊ​തു​വേ കു​റ​വാ​ണ്. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​നാ​ല്‍ പ്ലാ​റ്റ്​​ഫോം നി​ര​ക്ക്​ വ​ര്‍​ധ​ന ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട സാ​ഹ​ച​ര്യം ഇ​പ്പോ​ഴി​​ല്ലെ​ന്നാ​ണ്​ ഡി​വി​ഷ​ന​ല്‍ കൊ​മേ​ഴ്​​സ്യ​ല്‍ വി​ഭാ​ഗ​ത്തി​ വി​ല​യി​രു​ത്ത​ല്‍. വെ​സ്​​റ്റേ​ണ്‍ റെ​യി​ല്‍​വേ​യി​ലെ ര​ത്​​ലം ഡി​വി​ഷ​ന്​ കീ​ഴി​ല്‍ 135 സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യി​ല്‍ ആ​ദ്യ​മാ​യി കോ​വി​ഡ്​ കാ​ര​ണ​മാ​യി​ പ്ലാ​റ്റ്​​ഫോം ടി​ക്ക​റ്റ്​ നി​ര​ക്കു​യ​ര്‍​ത്തി​യ​ത്. പ​ത്ത്​ രൂ​പ​യി​ല്‍​നി​ന്ന്​ 50 രൂ​പ​യാ​യാ​ണ്​ വ​ര്‍​ധി​പ്പി​ച്ച​ത്.

Thiruvananthapuram: The game in the station in the background of the code. Vision the platform to raise the ticket price to reduce the price Lot Ray Road. The station was rated for games and local conditions

Leave a Reply

Latest News

പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം...

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.

ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു

കൊച്ചി : ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം...

സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍. കേസിലെ ചില പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി തന്നെ വിളിപ്പിച്ചത്....

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍

യു എസ് :അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍ രംഗത്ത്. രണ്ട് ദശാബ്ദം മുമ്ബ് ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണ്‍ സ്റ്റാന്റിലെ വിഐപി ബോക്‌സില്‍ വെച്ച്‌ ട്രംപ് തന്നെ ലൈംഗികമായി...

More News