Thursday, November 26, 2020

മി​ക​ച്ച പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ; ആദ്യ 12 ഉം കേ​ര​ള​ത്തി​ല്‍

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റ്​ ആ​ശു​പ​ത്രി​ക​ള്‍ക്കു​കൂ​ടി നാ​ഷ​ന​ല്‍ ക്വാ​ളി​റ്റി അ​ഷു​റ​ന്‍സ് സ്​​റ്റാ​ൻ​ഡേ​ർ​ഡ്​ (എ​ന്‍.​ക്യു.​എ.​എ​സ്) അം​ഗീ​കാ​രം.95.8 ശ​ത​മാ​നം സ്‌​കോ​റോ​ടെ ക​ണ്ണൂ​ര്‍ മാ​ട്ടൂ​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, 95.3 ശ​ത​മാ​നം സ്‌​കോ​റോ​ടെ കൊ​ല്ലം ചാ​ത്ത​ന്നൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, 93.5 ശ​ത​മാ​നം സ്‌​കോ​റോ​ടെ കോ​ഴി​ക്കോ​ട് പ​ന​ങ്ങാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, 92.9 ശ​ത​മാ​നം സ്‌​കോ​റോ​ടെ കോ​ട്ട​യം വാ​ഴൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, 92.1 ശ​ത​മാ​നം സ്‌​കോ​റോ​ടെ ക​ണ്ണൂ​ര്‍ മു​ണ്ടേ​രി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, 83.3 ശ​ത​മാ​നം സ്‌​കോ​റോ​ടെ മ​ല​പ്പു​റം വ​ഴി​ക്ക​ട​വ് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ​യാ​ണ് എ​ന്‍.​ക്യു.​എ.​എ​സ് ബ​ഹു​മ​തി നേ​ടു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ മി​ക​ച്ച പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ദ്യ​ത്തെ 12 സ്ഥാ​ന​വും കേ​ര​ളം ഇ​പ്പോ​ഴും നി​ല​നി​ര്‍ത്തു​ക​യാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ കി​ട്ടി​യ ഈ ​നേ​ട്ടം ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണെ​ന്നും മ​ന്ത്രി കെ.​കെ. ശൈ​ല​ജ വ്യ​ക്​​ത​മാ​ക്കി. ഇ​ത​ട​ക്കം സം​സ്ഥാ​ന​ത്തെ 80 സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​ണ് എ​ന്‍.​ക്യു.​എ.​എ​സ് അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കാ​നാ​യ​ത്. Thiruvananthapuram: National Hospital Qualifies for Six More Hospitals in the State T Assurance Standard (NQAS) Approval.95.8% Primary Health Care Center, Kannur, 95.3 per cent, Scorpio. Centennial Health Center, 93.5% Gangtok Baro Health Center, 92.9 per cent

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News