Monday, November 30, 2020

തി​രു​വ​ന​ന്ത​പു​രം , കോ​ഴി​ക്കോ​ട്​ ലൈറ്റ്​ മെട്രോ പദ്ധതി: പുതുക്കിയ ഡി.പി.ആറിന്​ ​ഡയറക്‌ടർ ബോർഡിന്റെ അംഗീകാരം

Must Read

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ...

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം , കോ​ഴി​ക്കോ​ട്​ ലൈ​റ്റ്‌ മെ​ട്രോ പ​ദ്ധ​തി​ക​ളു​ടെ പു​തു​ക്കി​യ (വി​ശ​ദ​പ​ദ്ധ​തി​രേ​ഖ​ക്ക്​ കേ​ര​ള റാ​പ്പി​ഡ്‌ ട്രാ​ൻ​സി​റ്റ്‌ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്‌ ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ്‌ യോ​ഗ​ത്ത​ി​െൻറ (ഡി.​പി.​ആ​ർ) അം​ഗീ​കാ​രം. ഭ​ര​ണാ​നു​മ​തി​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‌ സ​മ​ർ​പ്പി​ക്കാ​നും ബോ​ർ​ഡ്‌ തീ​രു​മാ​നി​ച്ചു.

ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി‌ ക​ഴി​ഞ്ഞ്‌ ചേ​രു​ന്ന മ​ന്ത്രി​സ​ഭ​യോ​ഗം ഡി.​പി.​ആ​ർ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. പി​ന്നീ​ട്‌ അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‌ അ​യ​ക്കും. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ തു​ല്യ​പ​ങ്കാ​ളി​ത്ത​ത്തി​ലും 60 ശ​ത​മാ​നം വാ​യ്‌​പ​യി​ലു​മാ​ണ്‌ പ​ദ്ധ​തി.

പു​തു​ക്കി​യ ഡി.​പി.​ആ​ർ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത്‌ 4673 കോ​ടി രൂ​പ​യും കോ​ഴി​ക്കോ​ട്ട്‌ 2773 കോ​ടി രൂ​പ​യു​മാ​ണ്‌ എ​സ്‌​റ്റി​മേ​റ്റ്‌ തു​ക‌. കേ​ന്ദ്ര സ​ർ​ക്കാ​റിെൻറ മെ​ട്രോ ന​യ​ത്തി​ന​നു​സ​രി​ച്ച്‌ ഡി.​എം.​ആ​ർ.​സി​യാ​ണ്‌ ഡി.​പി.​ആ​ർ ത​യാ​റാ​ക്കി​യ​ത്‌. ധ​ന സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യു​ടെ വി​ശ​ദ പ​ഠ​ന​ത്തി​നു​ശേ​ഷ​മാ​ണ്‌ ഡി.​പി.​ആ​ർ ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡി​നു​മു​ന്നി​ലെ​ത്തി​യ​ത്‌. Thiruvananthapuram: Thiruvananthapuram, Kozhikode Light Metro Project Kerala Rapid Transit Core for Update (Detailed Plan Line) Operation Limited Ltd. Board of Directors Meeting (DPR) Member.

Leave a Reply

Latest News

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ...

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

നെടുങ്കണ്ടം: തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തും; അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്; കേരളത്തില്‍ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തത വരും; ഏത് സാഹചര്യത്തെയും നേരിടാനുള്ള...

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍...

More News