Sunday, December 5, 2021

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരേ വിവാദ പരാമർശവുമായി കെ. മുരളീധരൻ എംപി

Must Read

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരേ വിവാദ പരാമർശവുമായി കെ. മുരളീധരൻ എംപി. മേയർക്ക് സൗന്ദര്യമുണ്ടെങ്കിലും വായിൽനിന്നു വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണെന്ന് മുരളീധരൻ പറഞ്ഞു.

എം.​പി. പ​ത്മ​നാ​ഭ​നെ പോ​ലു​ള്ള​വ​ര്‍ ഇ​രു​ന്ന ക​സേ​ര​യി​ലാ​ണ് ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ ഇ​രി​ക്കു​ന്ന​തെ​ന്ന് ഓ​ർ​ക്ക​ണം. ദ​യ​വാ​യി അ​ര​ക്ക​ള്ള​ന്‍ മു​ക്കാ​ല്‍​ക്ക​ള്ള​നി​ലെ “ക​ന​ക​സിം​ഹാ​സ​ന​ത്തി​ല്‍’ എ​ന്ന പാ​ട്ട് ഞ​ങ്ങ​ളെ കൊ​ണ്ട് പാ​ടി​ക്ക​രു​ത് എ​ന്നു മാ​ത്ര​മാ​ണ് അ​വ​രോ​ടു പ​റ​യാ​നു​ള്ള​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Leave a Reply

Latest News

ഹെലികോപ്റ്റർ അപകടം; സഹായവുമായെത്തിയ ബിജിയെ നേരിൽ കണ്ട് നന്ദിയറിയിച്ച് എം എ യൂസഫലി

കൊച്ചി: സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ അപകടത്തിൽപെട്ട തന്നെ സഹായിച്ച കുമ്പളം സ്വദേശി എവി ബിജിക്ക് നന്ദിയറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. വനിതാ...

More News