Saturday, June 19, 2021

ബിനീഷ് കോടിയേരി​: ‘അമ്മ’ എടുത്തുചാടി തീരുമാനിക്കേണ്ടെന്ന്​ സുരേഷ്​ ഗോപി

Must Read

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ്​ വി​ഷ​യ​ത്തി​ൽ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’ എ​ടു​ത്തു​ചാ​ടി തീ​രു​മാ​നം എ​​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ന​ട​ൻ സ​​ു​രേ​ഷ് ​ഗോ​പി.’അ​മ്മ’ രാ​ഷ്​​ട്രീ​യ​സം​ഘ​ട​ന​യ​ല്ല. ബി​നീ​ഷ്​ കു​റ്റ​വാ​ളി​യാ​ണോ എ​ന്ന്​ തെ​ളി​ഞ്ഞ​ശേ​ഷം മാ​ത്രം സം​ഘ​ട​ന തീ​രു​മാ​നം എ​ടു​ത്താ​ൽ മ​തി​യെ​ന്നാ​ണ്​ അ​ഭി​പ്രാ​യം. എ​ടു​ത്തു​ചാ​ടി​യെ​ടു​ത്ത പ​ല​തും പി​ന്നീ​ട്​ തി​രു​ത്തേ​ണ്ടി വ​ന്നു. നി​യ​മം തീ​രു​മാ​നി​ക്ക​െ​ട്ട, അ​തി​നു​ശേ​ഷം സം​ഘ​ട​ന തീ​രു​മാ​നി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. Thiruvananthapuram: ‘Amma’ A, a star organization in the subject of BN You do not want to be frustrated if you cannot get the right pitch so invest in a good capo. Mum ‘is not a political organization. B. Nish

Leave a Reply

Latest News

ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിലെ രണ്ടാം സ്ഥാനം പ്രമുഖവ്യവസായി ഗൗതം അദാനിക്ക് നഷ്ടമായി

ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിലെ രണ്ടാം സ്ഥാനം പ്രമുഖവ്യവസായി ഗൗതം അദാനിക്ക് നഷ്ടമായി.ഓഹരിവിപണിയിൽ കനത്ത നഷ്ടം നേരിട്ടതാണ് പതനത്തിന് കാരണം. അദാനിയുടെ കമ്പനികളിൽ നിക്ഷേപമുള്ള മൂന്ന് വിദേശ...

More News