സി​ൽ​വ​ർ​ലൈ​നി​നേ​ക്കാ​ൾ മി​ക​ച്ചൊ​രു ബ​ദ​ൽ ഇ​ല്ല: മു​ഖ്യ​മ​ന്ത്രി

0

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ​ലൈ​നി​ന് മി​ക​ച്ചൊ​രു ബ​ദ​ൽ ക​ണ്ടെ​ത്താ​ൻ‌ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ലെ റെ​യി​ൽ​പാ​ത വ​ള​വു​ക​ൾ നി​വ​ർ​ത്താ​ൻ ര​ണ്ട് ദ​ശാ​ബ്ദ​മെ​ങ്കി​ലും എ​ടു​ക്കും. റോ​ഡു​ക​ളു​ടെ വീ​തി​കൂ​ട്ടു​ക എ​ന്ന​തും വാ​ഹ​ന​ങ്ങ​ളു​ടെ ആ​ധി​ക്യ​ത്തി​നു മാ​ത്ര​മേ വ​ഴി​വ​യ്ക്കൂ.

സി​ൽ​വ​ർ​ലൈ​നി​നേ​ക്കാ​ൾ‌ മി​ക​ച്ചൊ​രു ബ​ദ​ൽ ഒ​രു ഫ​ഠ​ന​ത്തി​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ന​മ്മു​ടെ നാ​ടി​ന് അ​തി​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ക എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​നം. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഒ​ന്നും മ​റ​ച്ചു​വ​ച്ചി​ട്ടി​ല്ല. കേ​ര​ള​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം അ​ടി​സ്ഥാ​ന ര​ഹി​തം.

പ​രി​സ്ഥി​തി​യെ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​വും സി​ൽ​വ​ർ​ലൈ​ൻ നി​ർ​മാ​ണം. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​മെ​ന്ന പ്ര​ചാ​ര​ണ​വും ശ​രി​യ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Leave a Reply