Monday, September 27, 2021

ആലുവയില്‍ തുണിക്കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം

Must Read

കൊച്ചി: ആലുവയില്‍ തുണിക്കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം. കോട്ടണ്‍ ബസാര്‍ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. അര ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ നഷ്ടമായെന്നാണ് കടയുടമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

‘ഇന്ന് പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. കടയില്‍ സൂക്ഷിച്ച മൂവായിരം രൂപയും നഷ്ടമായിട്ടുണ്ട്. കവര്‍ച്ച നടത്തിയ ആളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ നഗരത്തില്‍ നടക്കുന്ന മൂന്നാമത്തെ കവര്‍ച്ചയാണിത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News