Monday, July 26, 2021

ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Must Read

കോ​ഴി​ക്കോ​ട്: ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. പൊ​ന്നേം​പാ​ടം സ്വ​ദേ​ശി ജി​ഷ്ണു(23)​വി​നെ​യാ​ണ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ഷ്ണു​വി​നെ കാ​ണാ​താ​യ​ത്.

സു​ഹൃ​ത്തു​ക്ക​ള്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് നാ​ട്ടു​കാ​ര്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഫ​യ​ര്‍​ഴേ​ഫാ​ഴ്‌​സ്, താ​ലൂ​ക്ക് ദു​ര​ന്ത​നി​വാ​ര​ണ സേ​ന, ട്രോ​മ കെ​യ​ര്‍, മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

Leave a Reply

Latest News

ഈർക്കിളിൽ ബബിൾഗം വച്ച് വലിയ നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും എടുക്കും, ചെറിയ നോട്ടുകൾ കിട്ടിയാൽ തിരിച്ചിടും; പുല്ലുവഴി സ്വദേശി ഭണ്ഡാരക്കുറ്റി അനിൽ പിടിയിൽ; സി.സി.ടി വിയിൽ കുടുങ്ങി; കമ്മറ്റിക്കാർ പൊക്കി;വീഡിയോ കാണാം

പെരുമ്പാവൂര്‍: പുല്ലുവഴി തോമ്പ്ര വീട്ടില്‍ അനില്‍ മത്തായിക്ക് കുറച്ച് ദിവസമായി ഭക്തി കൂടുതലാണ്. ദിവസവും പള്ളിയിൽ പോകും. ഭണ്ഡാരത്തിന് മുകളിൽ കമിഴ്ന്ന് കിടന്ന് പ്രാർഥിക്കും. ചേലാട്...

More News