ബൈക്കപടത്തിൽ പരിക്കേറ്റ്സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു

കളമശ്ശേരി: ബൈക്കപടത്തിൽ പരിക്കേറ്റ്സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൗത്ത് കളമശ്ശേരി അൽഫിയ നഗറിൽ പാലയിൽ വീട്ടിൽ സിബി സണ്ണിയുടെ(ഏഷ്യാനെറ്റ് ന്യൂസ്) മകൾ ടി ആഷ്‌ലി (24) അന്തരിച്ചു.. പാലാരിവട്ടം എച്ച് ഡി എഫ് സി ബാങ്ക് ജൂനിയർ ഓഫീസർ ആയിരുന്നു. സി എസ് ഐ ഇമ്മാനുവേൽ കത്തീഡ്രൽ ഗായക സംഘാഗാമായിരുന്നു. ദേശിയപാതയിൽ തിങ്കളാഴ്ച രാവിലെ ആയിരുന്നു അപകടം. സഹോദരിമാർ : അഷാര, സഞ്ചന.
സംസ്കാരം ഇന്ന് 8 ന് വസതിയിലും 10ന് എറണാകുളം CSI ഇമ്മാനുവൽ കത്തീഡ്രലിലും ശുശ്രുഷക്കുശേഷം 12 ന് ചിറ്റൂർ സെമിത്തേരിയിൽ.

Leave a Reply