Sunday, December 5, 2021

ഇരുമ്പ് തോട്ടികൊണ്ട് വിറക് ഒടിക്കുന്നതിനിടെ വൈദ്യുതിലൈനില്‍ തട്ടി: യുവതി ഷോക്കേറ്റ് മരിച്ചു

Must Read

പാലക്കാട്: കോങ്ങാട് യുവതി ഷോക്കേറ്റ് മരിച്ചു. മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോള്‍ (28) ആണ് മരിച്ചത്.

ഇരുമ്പ് തോട്ടികൊണ്ട് വിറക് ഒടിക്കുന്നതിനിടെയാണ് അപകടം. അബദ്ധത്തില്‍ വൈദ്യുതിലൈനില്‍ ഇരുമ്പ് തോട്ടി തട്ടിയതാണ് മരണകാരണമായത്

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News