Thursday, September 23, 2021

ആലുവാ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Must Read

കൊച്ചി: ആലുവാ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കളമശേരി സ്വദേശി വൈശാഖിനെയാണ് കാണാതായത്.

മൂ​ന്ന് കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് കാ​ണാ​താ​യ​ത്. വൈ​ദ്യു​തി ബോ​ർ​ഡി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News