Monday, October 18, 2021

കങ്ങഴയിൽ യുവാവിനെ വെട്ടിക്കൊന്നു

Must Read

കോട്ടയം: കങ്ങഴയിൽ യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വദേശി മഹേഷ് തന്പാൻ ആണ് മരിച്ചത്. പ്രതികൾ മണിമല പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ജയേഷ്, സച്ചു ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്.

മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. മ​ഹേ​ഷി​ന്‍റെ മു​റി​ച്ചു​മാ​റ്റി​യ കാ​ൽ​പ്പാ​ദം ഇ​ട​യ​പ്പാ​റ ക​വ​ല​യി​ൽ​നി​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News